കരിവന്നൂരില്‍ സി പി ഐ എം ബി ജെ പി ഒത്തുകളിയോ ?
കരിവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനുപിന്നില്‍ ഒത്തുകളിയുണ്ടായോ ? ഉണ്ടായെന്ന് സംശയിക്കത്തക്കതരത്തിലുള്ള നീക്കങ്ങളാണ് ഇ ഡിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ തെരഞ്ഞെടുപ്പിന് ശേഷം ഇ ഡി പ്രത്യേകിച്ച് നടപടികളൊന്നും മുന്നോട്ടുകൊണ്ടുപോയിരുന്നില്ല. കേസില്‍ കൂടുതല്‍ അന്വേഷണവും നടന്നില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് സി പി ഐ എമ്മിന്റെ പ്രഖുഖ നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കുകയും ചിലരില്‍ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി […]
Read more