കുവൈത്തിൽ ജീവപര്യന്തം തടവു ശിക്ഷയിൽ ഇളവ് വരുത്താൻ ഉത്തരവ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ ജീവപര്യന്തം ശിക്ഷയില്‍ ഇളവ് ചെയ്യാന്‍ ഉത്തരവ്. ജീവപര്യന്തം 20 വര്‍ഷമായി കുറയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹാണ് ഉത്തരവിട്ടത്. കുവൈത്തിന്റെ തിരുത്തല്‍ സംവിധാനത്തിനുള്ളിലെ പരിഷ്‌കരണ, പുനരധിവാസ ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിശാലമായ കാഴ്ചപ്പാടിന് അനുസൃതമാണ് ഈ മാറ്റം. 20 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മൂന്ന് മാസം മുമ്പ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാരുടെ […]
Read more