Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pravasam

സൗദിയിൽ പുതുവര്‍ഷ പിറവി കണ്ടു, ഇന്ന് മുഹറം ഒന്ന്

റിയാദ്: സൗദിയിൽ പുതുവര്‍ഷ പിറവി കണ്ടു. ഇസ്ലാമിക പുതുവർഷമായ മുഹറം ഒന്ന് ഇന്ന് ആരംഭിച്ചു. ഇന്നലെ വൈകിട്ടോടെ സൗദി അറേബ്യയിൽ പുതുവര്‍ഷ പിറവി ദൃശ്യമായതോടെയാണ് ഇന്ന് മുഹറം ആദ്യം ദിനം ആരംഭിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചത്. ഇസ്ലാമിക പുതുവർഷം ഹിജ്റി പുതുവർഷം എന്നും അറിയപ്പെടുന്നുണ്ട്. യുഎഇയിൽ വെള്ളിയാഴ്ചയാണ് ഹിജ്റി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേ ദിവസം സർക്കാർ, സ്വകാര്യ മേഖലയിൽ എല്ലാ ജീവനക്കാർക്കും അവധിയായിരിക്കും. യുഎഇ, മൊറോക്കോ, സിറിയ തുടങ്ങി 20ലധികം രാജ്യങ്ങൽ ഹിജ്റി പുതുവർഷം അവധി ദിനമായി […]
Read more

കുവൈത്തിൽ കാറ്റ് ശക്തം, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

കുവൈത്ത് സിറ്റി: കുവൈത്തിൽ ശക്തിയേറിയ കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. രാജ്യത്ത് ശക്തിയേറിയ കാറ്റിൽ പൊടി ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഇന്ന് ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദ സ്വാധീനം ഉണ്ടാകുമെന്നും അറിയിപ്പിലുണ്ട്. മിതമായതോ ശക്തമായതോ ആയ വടക്ക് പടിഞ്ഞാറൻ കാറ്റായിരിക്കും ഇത്. ചിലപ്പോൾ ഇതിന് മണിക്കൂറിൽ 25 മുതൽ 60 കിലോമീറ്റർ വരെ വേഗതയുണ്ടാകാം. ഈ കാറ്റ് ചില പ്രദേശങ്ങളിൽ […]
Read more

ഹജ്ജ് 2025- ഹാജിമാരുടെ മടക്കയാത്ര ബുധനാഴ്ച മുതൽ

മലപ്പുറം: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടത്തിന് ശേഷം തീർത്ഥാടകരുടെ മടക്കയാത്ര നാളെ (ജൂൺ 25) ബുധനാഴ്ച മുതൽ ആരംഭിക്കും. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് തീർത്ഥാടത്തിന് കാലിക്കറ്റ് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും സൗദി അറേബ്യയിലേക്ക് യാത്രയായ തീർത്ഥാടകരുടെ തിരിച്ചെത്തുന്ന സംഘത്തിലുൾപ്പെടും. കോഴിക്കോട് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള തീർത്ഥാടകരാണ് ആദ്യം എത്തുന്നത്. കൊച്ചിൻ എംബാർക്കേഷൻ പോയിന്റിൽ നിന്നും യാത്രയായ തീർത്ഥാടകർ ജൂൺ 26നും, കണ്ണൂരിൽ നിന്നും യാത്രയായ ഹജ്ജ് തീർത്ഥാടകർ ജൂൺ 30 മുതലുമാണ് തിരിച്ചെത്തുന്നത്. […]
Read more

കുവൈത്തിൽ പുതുക്കിയ കാലാവസ്ഥ മുന്നറിയിപ്പ് പുറത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുക്കിയ കാലാവസ്ഥ മുന്നറിയിപ്പ് പുറത്ത്. രാജ്യത്ത് ശക്തമായ പൊടിക്കാറ്റും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തേക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രാജ്യത്ത് വരണ്ടതും ചൂടേറിയതുമായ കാറ്റിന് സാധ്യതയുണ്ടെന്നും ഇത് തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റിന് കാരണമാകുമെന്നും അധികൃതർ അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാറ്റിന്റെ ശക്തി കൂടും. കൂടാതെ ചൂടേറിയതും പൊടി നിറഞ്ഞതുമായ കാലാവസ്ഥയായിരിക്കും. ഉപരിതലത്തിലെ ന്യൂനമർദ്ദവും വരണ്ട ചൂടുള്ള കാറ്റിൻ്റെ […]
Read more

ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് വ്യക്തിഗത ആദായ നികുതി ചുമത്താനൊരുങ്ങി ഒമാന്‍

മസ്‌കറ്റ്: വ്യക്തിഗത ആദായ നികുതി ചുമത്താനൊരുങ്ങി ഒമാന്‍. 42,000 റിയാലില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനം നികുതിയായിരിക്കും ഏര്‍പ്പെടുത്തുന്നത്. 2028 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. എണ്ണ വരുമാനത്തിലുള്ള ആശ്രയം കുറച്ചുകൊണ്ട് സര്‍ക്കാരിലേക്കുള്ള വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച രാജകീയ ഉത്തരവ് ഒമാന്‍ ഭരണാധികാരിയാണ് പുറപ്പെടുവിച്ചത്. ഇതോടെ വ്യക്തഗത ആദായനികുതി ഏര്‍പ്പെടുത്തുന്ന ആദ്യ ജിസിസി രാജ്യമാകും ഒമാന്‍ . വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അനന്തരാവകാശം, സകാത്ത്, സംഭാവനകള്‍, പ്രാഥമിക […]
Read more

ഖത്തറിലെ ഇ​ന്ത്യ​ൻ മാ​മ്പ​ഴ​മേ​ളയായ അ​ൽ ഹം​ബ ഫെ​സ്റ്റ് റെ​ക്കോ​ഡു​കൾ കു​റി​ക്കുന്നു

ദോഹ: ഖത്തറിൽ ഇ​ന്ത്യ​ൻ മാ​മ്പ​ഴ​മേ​ളയായ അ​ൽ ഹം​ബ ഫെ​സ്റ്റ് പൊ​ടി​പൊ​ടി​ക്കു​ന്നു. സ​ന്ദ​ർ​ശ​കരുടെ എണ്ണത്തിലും മാ​മ്പ​ഴ വി​ൽ​പ​ന​യി​ലും റെ​ക്കോ​ഡു​കൾ കു​റി​ച്ചു​കൊ​ണ്ടാ​ണ് മാ​മ്പ​ഴ​മേ​ള ​പു​രോ​ഗ​മി​ക്കു​ന്ന​ത്. ആദ്യ ഏ​ഴു ദി​നങ്ങളിൽ 74,700 കി​ലോയിലധികം മാ​മ്പ​ഴ​ങ്ങ​ളാണ് ​വിറ്റ​ഴി​ഞ്ഞ​ത്. 72,000ത്തോ​ളം സ​ന്ദ​ർ​ശ​ക​രാണ് സൂ​ഖ് വാ​ഖി​ഫിൽ നടക്കുന്ന മാമ്പഴമേളയിൽ എത്തിയത്. ഖ​ത്ത​റിലെ ഇ​ന്ത്യ​ൻ എം​ബ​സി​യും സൂ​ഖ് വാ​ഖി​ഫും നേ​തൃ​ത്വം ന​ൽ​കു​ന്ന പ​ത്തു ദി​വ​​സ​ത്തെ മാമ്പഴമേ​ള ജൂൺ 21 ന് ശനിയാഴ്ച അവസാനിക്കും.​ ക​ശ്മീ​ർ മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെയുള്ള ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​റ​ക്കു​മ​തി ചെ​യ്ത […]
Read more

യുഎഇ മന്ത്രിസഭയിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റ്

ദുബൈ: യുഎഇ മന്ത്രിസഭയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. അബ്ദുല്ല ബിൻ തൗഖ് അൽ മർറി നേതൃത്വം നൽകുന്ന സാമ്പത്തിക മന്ത്രാലയത്തെ സാമ്പത്തിക, ടൂറിസം മന്ത്രാലയം എന്ന് പുനർനാമകരണം ചെയ്യുകയും വിദേശ വ്യാപാരത്തിനായി പുതിയ മന്ത്രാലയം സ്ഥാപിക്കുകയും ചെയ്തതായി ശൈഖ് മുഹമ്മദ് അറിയിച്ചു. നാഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റം മന്ത്രിസഭയുടെ ഉപദേശക അം​ഗമായി പ്രവർത്തിക്കും. അടുത്ത വർഷം ജനുവരി മുതലാണ് ഈ സംവിധാനം […]
Read more

കനത്ത ചൂട് അനുഭവപ്പെടും; കുവൈത്തിൽ അൽ തുവൈബ സീസൺ ആരംഭിച്ചു

കുവൈത്ത് സിറ്റി: കുവെെത്തിൽ ചൂട് വ‍ർധിക്കുന്നു. രാജ്യം പുതിയ വേനൽക്കാലം ആരംഭിക്കാൻ തയ്യാറെടുക്കുകയാണെന്ന് അൽ-അജൈരി സയന്‍റിഫിക് സെന്റർ വ്യക്തമാക്കി. ജൂൺ 20 മുതൽ ‘തുവൈബ നക്ഷത്രോദയം’ എന്ന പ്രാദേശിക ഗ്രീഷ്മകാലഘട്ടം ആരംഭിക്കുമെന്നും സയന്‍റിഫിക് സെന്റർ വ്യക്തമാക്കി. ഈ ഗ്രീഷ്മകാലഘട്ടം 13 ദിവസത്തെ ദൈർഘ്യമുള്ളതായിരിക്കും. ദീർഘമായ ദിവസങ്ങളും ഉയർന്ന താപനിലയും ഈ കാലഘട്ടത്തിൽ അനുഭവപ്പെടും. ഈ സമയത്ത് ഉച്ചയ്ക്കും മധ്യാഹ്ന സമയങ്ങളിലും താപനില കൂടുതലായിരിക്കും, ഈ നക്ഷത്തിന്റെ ഉദയം മഴക്കാലത്തിന്റെ അവസാനവും കൂടിയാണ്. വർഷത്തിലെ ഏറ്റവും ദൈർഘ്യമുള്ള ദിവസം […]
Read more

ആഗോള സമാധാന സൂചികയിൽ ഗൾഫ് രാജ്യങ്ങളിൽ കുവൈത്ത് രണ്ടാമത്

കുവൈത്ത് സിറ്റി: ആഗോള സമാധാന സൂചികയിൽ കുവൈത്തിന് ഗൾഫ് രാജ്യങ്ങളിൽ രണ്ടാം സ്ഥാനം. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് പുറത്തിറക്കിയ 2025ലെ ആഗോള സമാധാന സൂചികയിലാണ് കുവൈത്ത് രണ്ടാം സ്ഥാനത്തെത്തിയത്. 1.642 സ്കോറാണ് കുവൈത്തിന് ലഭിച്ചത്. ഗൾഫ് രാജ്യങ്ങളിൽ രണ്ടാം സ്ഥാനവും ആഗോളതലത്തിൽ 31ാം സ്ഥാനവും നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ഖത്തർ ഒന്നാമതെത്തി. ആഗോളതലത്തിൽ 27ാം സ്ഥാനമാണ് നേടിയത്. മൂന്നാം സ്ഥാനത്താണ് ഒമാൻ. ആഗോളതലത്തിൽ 42ാമതാണ് ഒമാന്റെ സ്ഥാനം. നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ യാഥാക്രമം […]
Read more

ഖത്തറിലെ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു

ദോ​ഹ: ഖത്തറിലെ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇ​ന്ത്യ​ൻ എം​ബ​സി​യും ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റ​വും ചേർന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാ​മ്പ് ജൂ​ൺ 20ന് വെ​ള്ളി​യാ​ഴ്ച ​അ​ൽ ഖോ​റി​ലെ ഇ​ൻ​വി​​റ്റോ ഹോ​ട്ട​ലി​ൽ ന​ട​ക്കും. ക്യാ​മ്പി​ൽ പാ​സ്​​പോ​ർ​ട്ട്, അ​റ്റ​സ്റ്റേ​ഷ​ൻ, പി.​സി.​സി സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​കും. അ​​ൽ​ഖോ​റി​ലെ​യും സ​മീ​പ​മേ​ഖ​ല​ക​ളി​ലെ​യും ഇ​ന്ത്യ​​ൻ പ്ര​വാ​സി​ക​ൾ​ക്ക് വി​വി​ധ കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ക്യാ​മ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് ഐ.​സി.​ബി.​എ​ഫ് അ​റി​യി​ച്ചു. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 11 വ​രെ ന​ട​ക്കു​ന്ന ക്യാമ്പിൽ രാ​വി​ലെ എ​ട്ടി​ന് ടോ​ക്ക​ൺ അ​നു​വ​ദി​ച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer