Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ടെക്സസിലെ മിന്നൽ പ്രളയം, അനുശോചനമറിയിച്ച് യുഎഇ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി: അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ അനുശോചനം അറിയിച്ച് യുഎഇ. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും അമേരിക്കയിലെ ജനങ്ങൾക്കും സർക്കാരിനും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

മധ്യ ടെക്സസിലെ മിന്നൽ പ്രളയത്തിൽ ഇതുവരെയുള്ള മരണസംഖ്യ 78 ആണ്. 41 പേരെ കാണാതായി. മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു. മരണപ്പെട്ടവരിൽ 28 പേർ കുട്ടികളാണ്. ​ 850 പേരെ രക്ഷപ്പെടുത്തി. ഗ്വാഡലൂപ് നദിക്കരയിലെ വേനൽക്കാല ക്യാമ്പിൽ ഉണ്ടായിരുന്ന 10 പെൺകുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer