ഇതാണ് മക്കളേ..ജാതി സവര്‍ണ്ണതാബോധം
മന്ത്രി കേളുവിന് അഭിവാദ്യങ്ങള്‍ നേരുന്ന തിരിക്കിലാണ് കേരളത്തിലെ പുരോഗമന പ്രസ്ഥാനക്കാര്‍.കേരളത്തില്‍ ഒരു ആദിവാസിയെ മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞതിന്റെ ക്രഡിറ്റ് മുഴുവനായും സി പി എം എന്ന വിപ്ലവാര്‍ട്ടിക്ക് അവകാശപ്പെട്ടതാണ്.കേളുവിന്റെ ഇതേ മാനന്തവാടി നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിക്ക് ശേഷം കുറിച്യ വിഭാഗത്തില്‍ നിന്നും വീണ്ടും ഒരു മന്ത്രിയുണ്ടായത് പ്രശംസനീയംതന്നെ. പട്ടികജാതി/ പട്ടിക വര്‍ഗ ക്ഷേമവകുപ്പ് മന്ത്രിയായിരുന്ന കെ രാധാകൃഷ്ണന്‍ ‘കോളനി’പ്രയോഗം എടുത്തു മാറ്റിയതും കേരളം ഏറെ ചര്‍ച്ച ചെയ്തു […]
Read more