Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

മാണി ഗ്രൂപ്പിന്റെ യുഡിഎഫ് പ്രവേശം: ചര്‍ച്ച നടന്നെന്ന വാര്‍ത്ത തെറ്റെന്ന് വി ഡി സതീശന്‍

അനീഷ എം എ-സബ് എഡിറ്റർ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും യുഡിഎഫും തമ്മില്‍ മുന്നണിമാറ്റ ചര്‍ച്ചകള്‍ നടന്നെന്ന വാര്‍ത്തകള്‍ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അത്തരം വാര്‍ത്തകള്‍ തെറ്റാണെന്ന് സതീശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ജോസ് കെ മാണി പറഞ്ഞതാണ് ശരി. ഒരു തരത്തിലുള്ള ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താനറിയാതെ ചര്‍ച്ച നടക്കില്ല. ഇപ്പോള്‍ എല്‍ഡിഎഫില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എം. അവിടെ നില്‍ക്കുന്ന ജോസ് കെ മാണിയുടെ വിശ്വാസ്യത ചോദ്യം ചെയ്യാന്‍ യുഡിഎഫില്ല. […]
Read more

സി.പി.ഐ.എം പൊട്ടിത്തെറി അഴിമതിപ്പണതർക്കം: ചെറിയാൻ ഫിലിപ്പ്

അനീഷ എം എ-സബ് എഡിറ്റർ സി.പി.ഐ.എമ്മിലെ വിവിധ ഏരിയ സമ്മേളനങ്ങളിലെ പൊട്ടിത്തെറിയ്ക്കു മുഖ്യ കാരണം ഭരണ സ്വാധീനം ഉപയോഗിച്ച് നടത്തിയ അഴിമതികളിലൂടെ സമാഹരിച്ച പണം പങ്കുവെച്ചതിലെ തര്‍ക്കമാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. സി.പി.ഐ.എമ്മില്‍ വിഭാഗീയതയല്ല പ്രാദേശിക പ്രശ്‌നം മാത്രമാണെന്ന് എം.വി.ഗോവിന്ദന്‍ പറയുന്നത് പാര്‍ട്ടിയിലെ ഗുരുതരമായ ജീര്‍ണ്ണത മറച്ചുവെയ്ക്കാനാണ്. താഴേതട്ടിലെ തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന സെക്രട്ടറി നേരിട്ട് എത്തേണ്ട ദുരവസ്ഥ സി.പി.ഐ.എമ്മിൽ ആദ്യമാണ്. സി.പി.ഐ.എം. ഏരിയ സെക്രട്ടറിമാരില്‍ അധികവും ഏട്ടു വര്‍ഷത്തിനുള്ളില്‍ അഴിമതി കാട്ടിയും വ്യാപകമായ പണപ്പിരിവ് […]
Read more

വളപട്ടണത്തെ മോഷണം: തൊണ്ടിമുതല്‍ സൂക്ഷിച്ചത് കട്ടിലിനടിയിലെ രഹസ്യ അറയില്‍

അനീഷ എം എ-സബ് എഡിറ്റർ കണ്ണൂര്‍: വളപട്ടണത്തെ അരി വ്യാപാരിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പൊലീസ് പിടിയില്‍. ഒരു കോടി രൂപയും 300 പവനും മോഷണം നടത്തിയ കേസിലെ പ്രതി ലിജീഷാണ് പിടിയിലായത്. ഇന്നലെ രാത്രിയോടെയാണ് ലിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടത്തിയ സ്വര്‍ണ്ണവും പണവും കട്ടിലിനടിയില്‍ പ്രത്യേക അറയുണ്ടാക്കിയാണ് ലിജീഷ് സൂക്ഷിച്ചത്. മോഷണം നടന്ന സാഹചര്യവും രീതിയും പരിശോധിച്ചപ്പോള്‍ വീടിനെപ്പറ്റി ധാരണയുള്ള ഒരു വ്യക്തിയാണ് പിന്നില്‍ എന്ന് സംശയമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. സിസിടിവിയില്‍ […]
Read more

സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം മഴയെത്തും

അനീഷ എം എ-സബ് എഡിറ്റർ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരം ന്യൂനമര്‍ദ്ദം കേരളത്തിലൂടെ കടന്നുപോകുമെന്നും നിലവില്‍ നല്‍കിയിരിക്കുന്ന ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായാണ് തീവ്ര മഴ അനുഭവപ്പെടുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്ന് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ടും, അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, […]
Read more

രാജ്യത്ത് ആദ്യമായി ഹൃദയം മാറ്റിവയ്ക്കുന്ന ജില്ലാതല ആശുപത്രിയായി മാറാന്‍ എറണാകുളം ജനറല്‍ ആശുപത്രി

അനീഷ എം എ-സബ് എഡിറ്റർ തിരുവനന്തപുരം: എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള ലൈസന്‍സ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ കെ സോട്ടോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷായ്ക്ക് കൈമാറി. എത്രയും വേഗം ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി […]
Read more

‘ഒറ്റുകാരാ സന്ദീപേ പാലക്കാട് പട്ടാപ്പകല്‍ എടുത്തോളാം’; മുദ്രവാക്യം മുഴക്കി യുവമോര്‍ച്ച

അനീഷ എം എ :സബ് എഡിറ്റർ കണ്ണൂര്‍: ബിജെപി വിട്ട സന്ദീപ് വാര്യര്‍ക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ഭീഷണി മുദ്രാവാക്യം. കണ്ണൂര്‍ അഴീക്കോട് കെടി ജയകൃഷ്ണന്‍ അനുസ്മരണത്തിലാണ് സംഭവം. ‘പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത നിന്നെ ഞങ്ങള്‍ എടുത്തോളാം’ എന്നായിരുന്നു യുവമോര്‍ച്ചക്കാര്‍ ഉയര്‍ത്തിയ പ്രകോപന മുദ്രാവാക്യം. അതേസമയം സംഭവത്തില്‍ പ്രതികരിച്ച് സന്ദീപ് വാര്യര്‍ രംഗത്തെത്തി. വെറുപ്പിന്റെ കൂടാരമായ നിങ്ങളില്‍ നിന്നും അകന്നു നടക്കാന്‍ തീരുമാനിച്ചത് ശരിയായിരുന്നുവെന്ന് നിങ്ങള്‍ വീണ്ടും തെളിയിക്കുകയാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ഒറ്റുകാരും കൂടെ നിന്ന് ചതിക്കുന്നവരും ബിജെപി […]
Read more

സംസ്ഥാനത്ത് വെെദ്യുതി നിരക്ക് വര്‍ധനവ് വരും: മന്ത്രി കെ കൃഷ്ണന്‍ കുട്ടി

അനീഷ എം എ: സബ് എഡിറ്റർ പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. റിപ്പോര്‍ട്ട് കെഎസ്ഇബിക്ക് നല്‍കിയാല്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര ഉല്‍പാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാല്‍ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണ്. വേനല്‍കാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയാണ്. […]
Read more

”ഓഫ് റോഡ് ” വീഡിയോ ഗാനം പുറത്ത്

അനീഷ എം എ: സബ് എഡിറ്റർ അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ, നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന ” ഓഫ് റോഡ് ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ഷാജി സ്റ്റീഫൻ എഴുതിയ വരികൾക്ക് സുഭാഷ് മോഹൻരാജ് സംഗീതം പകർന്ന് ബിജു നാരായണൻ ആലപിച്ച “ഇടയൻ വരും….” എന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്. ഹരികൃഷ്ണൻ, സഞ്ജു […]
Read more

സംസ്ഥാനത്ത് മഴ കനക്കും: നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അനീഷ എം എ: സബ് എഡിറ്റർ തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്നു. ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ […]
Read more

പാലക്കാട്ടെ ബി ജെ പി തോല്‍വി ശോഭാ സുരേന്ദ്രന്റെ തലയില്‍ വെച്ചുകെട്ടുന്നുവോ ?

രാജേഷ് തില്ലങ്കേരി ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിക്കേറ്റ തിരിച്ചടിയുടെ കാരണക്കാരെ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന നേതൃത്വം. പാലക്കാട്ടെ തോല്‍വിയുടെ ഉത്തരവാദികള്‍ ശോഭാ സുരേന്ദ്രന്‍, സന്ദീപ് വാര്യര്‍, എന്‍ ശിവരാജന്‍, പിന്നെ നാലു പ്രാദേശീക നേതാക്കള്‍. സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ശോഭാ സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കുന്നത്. കെ സുരേന്ദ്രനുമായി ഇടഞ്ഞു നില്‍ക്കുന്ന ശോഭാ സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും പുറത്തുചാടിക്കാനുള്ള അവസാനത്തെ അടവായാണ് ഈ റിപ്പോര്‍ട്ടിനെ വിലയിരുത്തേണ്ടത്. പാലക്കാട്ട് സ്ഥാനാര്‍ത്ഥിയാവുമെന്ന് പ്രതീക്ഷിച്ചിരുന്ന ശോഭാ സുരേന്ദ്രനെ സംസ്ഥാന നേതൃത്വം ഇടപെട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer