കെ. മുരളീധരന് കോണ്ഗ്രസില് അവഗണിക്കപ്പെടുമ്പോള്…
https://youtu.be/fjTaMlZJkxg?si=TE_pA1BcmXPLMXFm കെ മുരളീധരന് വീണ്ടും വാര്ത്തകളില് ഇടം പിടിച്ചിരിക്കുകയാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില് ജില്ലാ കോണ്ഗ്രസ് നേതൃത്വം ആവശ്യപ്പെട്ട സ്ഥാനാര്ത്ഥി കെ മുരളീധരനായിരുന്നുവെന്ന മാധ്യമങ്ങളുടെ കണ്ടെത്തലാണ് കെ മുരളീധരന് വീണ്ടും ചര്ച്ചകളിലേക്ക് ഉയര്ന്നു വരാന് ഇടയാക്കിയത്. പാലക്കാട് സീറ്റില് മത്സരിക്കാന് എന്തുകൊണ്ടും അനുയോജ്യന് മുരളീധരനാണെന്ന് ആര്ക്കും തര്ക്കമുണ്ടായിരുന്നില്ല. പാലക്കാട് എം എല് എയായിരുന്ന യുവ കോണ്ഗ്രസ് നേതാവ് ഷാഫി പറമ്പില് വടകരയിലേക്ക് മത്സരിക്കാനെത്തിയതോടെയാണ് കെ മുരളീധരന്റെ കഷ്ടകാലം ആരംഭിക്കുന്നത്. വടകരയില് സിറ്റിംഗ് എം പിയായിരുന്ന മുരളീധരനെ തൃശ്ശൂര് മണ്ഡലം […]
Read more