Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

മമ്മൂട്ടിയുടെ ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്സ് ഒടിടിയിലേക്ക്

തമിഴ്‍ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ആദ്യാമായി അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു മമ്മൂട്ടി നായകനായെത്തിയ ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്സ് . ചിത്രം സമ്മിശ്ര പ്രതികരണങ്ങൾ ആയിരുന്നു നേടിയത്. എന്നാല്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ ചിത്രത്തിന് നിരാശയായിരുന്നു ഫലം. മ്മൂട്ടിയോടൊപ്പം ഗോകുൽ സുരേഷും ചിത്രത്തിൽ വേഷം ഇട്ടിരുന്നു. മമ്മൂട്ടിക്കും ഗോകുല്‍ സുരേഷിനുമൊപ്പം ഡൊമിനിക് സിനിമയില്‍ സുഷ്‍മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് . ചിത്രം […]
Read more

സിപിഐ നട്ടെല്ലില്ലാത്ത പാര്‍ട്ടിയാണെന്ന് എല്ലാവര്‍ക്കും ബോധ്യമായി: കെ സുരേന്ദ്രന്‍

പാലക്കാട്: ബ്രൂവറി വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ സിപിഐ നട്ടെല്ലില്ലാത്ത പാര്‍ട്ടിയാണെന്ന് എല്ലാവര്‍ക്കും ബോധ്യമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാലക്കാട് കഞ്ചിക്കോട് മദ്യനിർമാണശാലക്കെതിരെ ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ നയിക്കുന്ന സമര പ്രചരണയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രൂവറി വിഷയത്തില്‍ സമരം നടത്തുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. വിഡി സതീശനും യുഡിഎഫ് നേതാക്കളും പത്രസമ്മേളനങ്ങള്‍ മാത്രം നടത്തുന്നവരാണ്. പാലക്കാടിന്റെ പരിസ്ഥിതിയെ തകർക്കുന്ന ഒരു പദ്ധതിയും ബിജെപി അനുവദിക്കില്ല എന്നും സുരേന്ദ്രൻ […]
Read more

അധ്യാപികയുടെ ആത്മഹത്യ; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : കട്ടിപ്പാറയിലെ അദ്ധ്യാപിക അലീന ബെന്നിയുടെ ആത്മഹത്യയിൽ സ്വമേധയാ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ. മാർച്ച് 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 2019 ൽ നസ്രത് എൽ പി സ്കൂളിൽനിന്നും അനധികൃതമായി അവധിയിൽ പോയ അധ്യാപികയെ നീക്കിയ ഒഴിവിലേക്കായിരുന്നു അലീനയുടെ നിയമനം. ഇതിന് അംഗീകാരം തേടി മാനേജ്മെന്റ് നൽകിയ അപേക്ഷ വിദ്യാഭ്യാസ വകുപ്പ് നിരസിച്ചിരുന്നു. അലീനയെ സെന്റ് […]
Read more

ദൃശ്യം 3 വരുന്നു; സ്ഥിരീകരിച്ച് മോഹന്‍ലാല്‍

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗവും വരുന്നു. നടൻ മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗം വരുന്ന വിവരം സ്ഥിരീകരിച്ചത്. ‘ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’ എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റ് പങ്കുവെച്ചത്. 2013-ല്‍ ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് ചിത്രത്തിൽ മോഹന്‍ലാലും മീനയും പ്രധാനവേഷങ്ങളെ അവതരിപ്പിച്ചു. മലയാളം ക്രൈം ത്രില്ലര്‍ ചിത്രങ്ങളിലെ മികച്ച ഒരു സിനിമയാണ് ദൃശ്യം. ഒരു കൊലപാതകവും അതുമായി ബന്ധപ്പെട്ട അന്വേഷണവും സ്വന്തം കുടുംബത്തെ രക്ഷിക്കാൻ വേണ്ടിയുള്ള […]
Read more

വ്യവസായ സംരംഭങ്ങൾക്ക് ഇനി മുതൽ രജിസ്‌ട്രേഷൻ മാത്രം മതി:എംബി രാജേഷ്

തിരുവനന്തപുരം: വ്യവസായ സംരംഭങ്ങൾക്ക് ഇനി പഞ്ചായത്തിന്റെ ലൈസൻസ് ആവശ്യമില്ലെന്നും രജിസ്‌ട്രേഷൻ മാത്രം മതിയെന്നും മന്ത്രി എംബി രാജേഷ് .സംരംഭകത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് തദ്ദേശ ചട്ടങ്ങളില്‍ മാറ്റം വരുത്താനുള്ള തീരുമാനം. കെട്ടിട നിര്‍മ്മാണ ചട്ടത്തിലുള്‍പ്പെടെ ജനോപകാരപ്രദമായ നിരവധി മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് ഫീസില്‍ 60%വരെ കുറവ് വരുത്തുകയും ചെയ്തു. കൂടാതെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലെ കുതിപ്പിന് സുപ്രധാനമായ പങ്ക് വഹിക്കാന്‍ കെ സ്മാര്‍ട്ടിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഫാക്ടറികള്‍ […]
Read more

അധ്യാപികയുടെ ആത്മഹത്യ : കോർപ്പറേറ്റ് മാനേജ്മെന്റിന് ഗുരുതര വീഴ്ച‌യെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്

കോഴിക്കോട് : കോഴിക്കോട് കട്ടിപ്പാറയിലെ അദ്ധ്യാപിക അലീന ബെന്നിയുടെ ആത്മഹത്യയിൽ താമരശ്ശേരി രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിനെതിരെയുള്ള റിപ്പോർട്ട് വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി.വിദ്യാഭ്യാസ വകുപ്പിൻ്റെ ഭാഗത്തുനിന്നാണ് വീഴ്‌ചപറ്റിയത് എന്നായിരുന്നു മാനേജ്മെന്റ് ആരോപിച്ചിരുന്നത്. സ്ഥിരനിയമനത്തിനുള്ള അപേക്ഷ നൽകിയിരുന്നുവെന്നും എന്നാൽ വിദ്യാഭ്യാസ വകുപ്പ് കൃത്യമായി ഇടപെട്ടില്ല എന്നുമായിരുന്നു മാനേജ്‌മെൻ്റിൻ്റെ വാദം.എന്നാൽ മാനേജ്മെന്റിന്റെ വാദം എല്ലാം തള്ളിയാണ് വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ആറ്‌ വർഷമായി ശമ്പളം കിട്ടാത്തതിലുള്ള മനോവിഷമത്തിൽ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായ അംലീന ബെന്നിയെ വീടിനുള്ളില്‍ […]
Read more

സർക്കാർ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: പി സ് സി ചെയര്മാന്റെയും അംഗങ്ങളുടെയും ശമ്പളവർദ്ധനവിന് പിന്നാലെ ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി സർക്കാർ ഉത്തരവിറക്കി. സാമ്പത്തിക പ്രതിസന്ധിയെന്ന് ആവർത്തിക്കുന്നതിനിടെയാണ് ശമ്പളം കുത്തനെ കൂട്ടിയിരിക്കുന്നത്. സീനിയർ പ്ലീഡറുടെ ശമ്പളം 1.10 ത്തിൽ നിന്നും 1.40 ലക്ഷവും ആക്കി ഉയർത്തി. പ്ലീഡർമാറുടേത് 1 ലക്ഷത്തിൽ നിന്നും 1.25 ലക്ഷവും ആക്കി ഉയർത്തി.അതേസമയം ശമ്ബള വര്ധനവാടക്കം ആവശ്യപ്പെട്ടുകൊണ്ടുള്ള ആശാ വർക്കർമാരുടെ സമരം സെക്രട്ടറിയേറ്റിൽ ഒരാഴ്ച പിന്നിടുമ്പോഴും സർക്കാർ ഇവർക്ക് അനുകൂലമായ ഒരു തീരുമാനം എടുത്തിട്ടില്ല. […]
Read more

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 280 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്നത്തെ വില 64500-രൂപയും കടന്ന് കുതിക്കുകയാണ്. പവന് 65000 രൂപയിലെത്താന്‍ ഇനി വെറും 440 രൂപ കൂടി മാത്രം മതി.ഇന്ന് സ്വര്‍ണം ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഉയർന്നത്. ഇതോടെ ഗ്രാമിന് 8070 രൂപയും പവന് 64560 രൂപയുമായി വർധനവുണ്ടായി. ഒരു പവന്‍ സ്വര്‍ണാഭരണത്തിന് പണിക്കൂലിയടക്കം ഏറ്റവും കുറഞ്ഞത് ഇപ്പോള്‍ 70000 രൂപ നൽകേണ്ടിവരും. 1440 രൂപയുടെ വര്‍ധനവാണ് വെറും നാലുദിവസം കൊണ്ട് പൊന്നിനുണ്ടായിരിക്കുന്നത്.18 കാരറ്റ് സ്വര്‍ണ […]
Read more

കെ വി തോമസിന്റെ യാത്ര ബത്ത 11.31 ലക്ഷം ആയി ഉയർത്താൻ ശുപാർശ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫസർ കെ വി തോമസിന്റെ പ്രതിവർഷ യാത്ര ബത്ത 11.31 ലക്ഷം ആയി ഉയർത്താൻ ഭരണ വകുപ്പ് ധനവകുപ്പിന് ശുപാർശ നൽകി. നേരത്തെ യാത്ര ബത്തയായി പ്രതിവർഷം 5 ലക്ഷം രൂപയായിരുന്നു കെ വി തോമസിന് അനുവദിച്ചിരുന്നത് . എന്നാൽ യാത്രാ ആവശ്യങ്ങൾക്ക് വേണ്ടി ചെലവാക്കുന്ന തുക 6.31 ലക്ഷമാണെന്നും അത് കൊണ്ട് യാത്രാ ബത്ത കൂട്ടണമെന്നുമായിരുന്നു ആവശ്യം. ഇത് പരിഗണിച്ചാണ് ധനവകുപ്പിന് നിർദേശം നൽകിയിരിക്കുന്നത്. കെ വി തോമസിന്റെ […]
Read more

പിഎസ് സി ചെയര്‍മാന്റെ ശമ്പളം 2.26 ലക്ഷത്തില്‍ നിന്നും 3.50 ലക്ഷത്തിലേക്ക്

സംസ്ഥാന പി എസ് സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളത്തിൽ ഇടതു സർക്കാർ വരുത്തിയത്ത് 1.6 ലക്ഷം രൂപയുടെ വർധന.നിലവിൽ 2.26 ലക്ഷം ശമ്പളം ലഭിക്കുന്ന പി എസ് സി ചെയര്‍മാന്റെയും , 2.23 ലക്ഷം ശമ്പളം ലഭിക്കുന്ന പി എസ് സി അംഗങ്ങളുടെയും ശമ്പളം ആണ് ഇടതു സർക്കാർ പരിഷ്‌ക്കരിച്ചത്. പി എസ് സി ചെയർമാന്റെ ശമ്പളം ഇനി 3.50 ലക്ഷമായി ഉയരും. പി എസ് സി അംഗങ്ങളുടെ 3.25 ലക്ഷമായി ഉയരും. ചെയര്‍മാന്‍ അടക്കം 20 […]
Read more

Recent News

Advertisement
WhiteswanTV Footer