കാഴ്ചയുടെ ലോകത്ത് സ്നേഹമൊഴിയായി ‘തിരുദീപം 2025’; വിജ്ഞാനദീപം- സ്നേഹതീരം സംയുക്ത വാർഷിക സംഗമം ഡിസംബർ 28-ന്
മലപ്പുറം: കാഴ്ച പരിമിതർക്കിടയിൽ അറിവിന്റെയും സ്നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് 2019 മുതൽ പ്രവർത്തിച്ചുവരുന്ന കേരളത്തിലെ കാഴ്ച പരിമിതരുടെ ഏറ്റവും വലിയ ശബ്ദ വായന കൂട്ടായ്മയായ വിജ്ഞാനദീപം ഓഡിയോ ലൈബ്രറിയും സ്നേഹതീരം വോളണ്ടിയർ വിങ്ങും സംയുക്തമായി സംഘടിപ്പിക്കുന്ന, വിജ്ഞാനദീപം ഏഴാമത് വാർഷികവും കുടുംബ സംഗമവും ‘തിരുദീപം 2025’ ഡിസംബർ 28-ന് തിരൂർ എസ്എസ്എം (SSM) പോളിടെക്നിക് കോളേജിൽ നടക്കും. ശബ്ദവീചികളിലൂടെ മാത്രം കേട്ടുപരിചിതരായ പ്രിയപ്പെട്ട വോളണ്ടിയർമാരെ നേരിൽ കാണുവാനും അവരുമായി സംവദിക്കുവാനും വിജ്ഞാനദീപം അംഗങ്ങൾക്ക് ലഭിക്കുന്ന ഈ വാർഷിക […]
Read more