Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

ദേശീയപാത നിർമ്മാണത്തിലെ ക്രമക്കേട്; സിബിഐ അന്വേഷിക്കണമെന്ന് നിർദ്ദേശം

ഡൽഹി: ദേശീയ പാത നിർമ്മാണത്തിലെ അപാകതകൾ അന്വേഷിക്കാൻ ദേശീയ പാത അതോറിറ്റി ചെയർമാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം നാളെ കേരളത്തിലെത്താനിരിക്കേ ദേശീയപാത നിർമ്മാണത്തിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണം എന്ന നിർദ്ദേശം പരിഗണനയിൽ. ഗതാഗത മന്ത്രാലയവും ഈ കാര്യത്തിൽ ചർച്ച നടത്തി എന്ന റിപ്പോട്ടുകൾ പുറത്തവരുന്നുണ്ട്. അതേസമയം ദേശീയ പാതയുടെ സ്ഥിതിഗതികൾ പഠിക്കാനും അപാകതകൾ അന്വേഷിക്കാനും എത്തുന്ന മൂന്നംഗ സംഘം പാത തകർന്ന വിവിധ പ്രദേശങ്ങൾ സന്ദർശിക്കും. ഡോ. അനിൽ ദീക്ഷിത്,ഡോ ജിമ്മി തോമസ്, ഡോ. കെ മോഹൻ […]
Read more

പ്രിവ്യൂ ഷോയിൽ ഗംഭീര അഭിപ്രായങ്ങൾ കരസ്ഥമാക്കി “മൂൺ വാക്ക്” ഇന്ന് മുതൽ തിയേറ്ററുകളിൽ

മലയാള സിനിമക്ക് വീണ്ടും ഒരുകൂട്ടം നവാഗതരായ പ്രതിഭകളെ സമ്മാനിക്കുകയാണ് മൂൺ വാക്ക് എന്ന ചിത്രം. ഇന്നലെ കൊച്ചിയിൽ നടന്ന മൂൺവാക്കിന്റെ പ്രീമിയർ ഷോ കാണാനായി മലയാള സിനിമയിലെ വിവിധ മേഖലകളിലെ പ്രഗത്ഭർ എത്തിയിരുന്നു . “ചീള് പിള്ളേരുടെ ഞെരിപ്പ് പ്രകടനം” ഇനി ഞങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുകയാണെന്നു ലിജോ ജോസ് പെല്ലിശ്ശേരി പ്രിവ്യൂ ഷോക്ക് ശേഷം പറഞ്ഞു. ഞങ്ങൾ മലർവാടിയിലൂടെ വന്ന് പ്രേക്ഷക സ്വീകാര്യത നേടിയ പോലെ മൂൺ വാക്ക് താരങ്ങളും അവരുടെ പ്രിയപ്പെട്ട താരമാകുമെന്നും” നടൻ ഭഗത് […]
Read more

കനത്ത മഴ: ഗതാഗത തടസം; എന്‍എച്ച് 66ല്‍ പലയിടങ്ങളിലും മണ്ണിടിഞ്ഞു,

കാസര്‍കോട് : സംസ്ഥാനത്തിന്റെ പല ഭാഗത്തും മഴ കനക്കുന്ന സാഹചര്യത്തിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോഴിതാ കാസര്‍കോട് ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിൽ നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. കൂടാതെ ദേശീയ പാത 66 ന്റെ നിര്‍മാണത്തിലിരിക്കുന്ന പല ഭാഗങ്ങളിലും കുന്നിടിഞ്ഞ് മലവെള്ളം ഒഴുകുന്നതിനാല്‍ ഗതാഗത തടസം നേരിട്ടു. ഈ മേഖലയിലെ ഗതാഗതം നിരോധോച്ചിരിക്കുകയാണ്. വാഹനങ്ങള്‍ മിയാപദവ് പൈവളികെ ഉപ്പള റൂട്ടില്‍ പോകേണ്ടതാണെന്ന് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അതേസമയം നദിയുടെ സമീപത്ത് താമസിക്കുന്നവർ […]
Read more

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ആര‍്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ആര‍്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. 5000 ത്തിലധികം വരുന്ന പ്രവർത്തകരുടെയും യൂഡിഎഫ് നേതാക്കളുടെയും സാന്നിധ്യത്തിൽ റാലിയോടെയായിരിക്കും നിലമ്പൂർ താലൂക്ക് ഓഫീസിലെത്തി ആര‍്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിക്കുക. അതേസമയം ആര്യാടൻ ഷൗക്കത്തിന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികൾ കൈമാറി. ആര്യാടൻ മുഹമ്മദിന്റെ കാലത്തും എസ്റ്റേറ്റ് തൊഴിലാളികൾ തന്നെയായിരുന്നു കെട്ടിവയ്ക്കാനുള്ള തുക കൈമാറിയിരുന്നത്. ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയാകുന്നതിനെതിരേ പി.വി അൻവർ പരസ്യമായി രംഗത്ത് വന്നിരുന്നെങ്കിലും ഇദ്ദേഹത്തെ തന്നെ […]
Read more

മാനേജറെ മർദിച്ചെന്ന പരാതിയിൽ: ഡിജിപിക്ക് പരാതി നൽകി നടൻ ഉണ്ണി മുകുന്ദൻ

കൊച്ചി : മാനേജറെ മർദിച്ചെന്ന പരാതിയിൽ നടൻ ഉണ്ണി മുകന്ദനെതിരെയുള്ള അന്വേഷണം പോലീസ് തുടരുന്ന സാഹചര്യത്തിൽ ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ . സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ഉണ്ണി മുകുന്ദന്റെ പരാതിയിലെ ആവശ്യം. ഉണ്ണി മുകുന്ദൻ താമസിക്കുന്ന ഡിഎൽഎഫ് ഫ്ലാറ്റിൽ ഈ മാസം 26ന് ഉച്ചയ്ക്ക് മർദനമേറ്റെന്നാണ് മാനേജരുടെ മൊഴി. തന്നെ അസഭ്യം പറഞ്ഞെന്നും ,മുഖത്തും തലയിലും നെഞ്ചിലും മർദിച്ചെന്നും മാനേജർ വിപിൻ പൊലീസിന് പരാതി നൽകിയിരുന്നു. ശുപത്രിയിൽ ചികിത്സ തേടിയതായും വിപിൻ പൊലീസിനോട് പറഞ്ഞു.‌‌ […]
Read more

അൻവർ ഒപ്പം നിന്നാലും ഇലെങ്കിലും യുഡിഎഫ് ജയിക്കും: കെ മുരളീധരൻ

തിരുവനന്തപുരം : പി വി അൻവറിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അൻവർ യൂഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണക്കണമെന്നും വി ഡി സതീശനും ആര്യാടൻ ഷൗക്കത്തിനുമെതിരായ പരാമർശങ്ങൾ പിൻവലിക്കണമെന്നു കെ മുരളീധരൻ വ്യക്തമാക്കി. അൻവർ ഒപ്പം നിന്നാലും ഇലെങ്കിലും യുഡിഎഫ് ജയിക്കുമെന്നും മുരളിധരൻ കൂട്ടിച്ചേർത്തു. അതേസമയം പി വി അൻവറിനെ കുഞ്ഞാലിക്കുട്ടി വിളിച്ചെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. സ്ഥാനാർത്ഥിയെ പിന്തുണക്കണം എന്ന നിർദേശമാണ് കുഞ്ഞാലിക്കുട്ടി അൻവറിന് നൽകിയത്. യൂഡിഎഫ് സ്ഥാനാർഥിയായ ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ചാൽ ഉടൻ യൂഡിഎഫ് […]
Read more

അൻവർ നിലപാട് വ്യക്തമാക്കണം ; വി ഡി സതീശൻ

തിരുവനന്തപുരം: അൻവർ നിലപാട് വ്യക്തമാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ഥാനാർത്ഥിയെ കുറിച്ചുള്ള പരാമർശം പിൻവലിക്കണമെന്നും വി ഡി സതീശൻ ആവർത്തിച്ചു. ആര്യാടൻ ഷൗക്കത്തിനെതിരായ പരാമർശം അൻവർ പിൻവലിക്കണമെന്ന കാര്യത്തിലും മാറ്റമില്ല. അതേസമയം തനിക്കെതിരായ ആരോപണം പിൻവലിക്കണമെന്നില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. നാളെ വൈകിട്ടോടെ യൂഡിഎഫ് ഒറ്റക്കെട്ടായി തീരുമാനം എടുക്കും എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
Read more

ഷിനാസ് ബാബുവിനെ പരിഗണിച്ച് സിപിഎം; സ്ഥാനാര്‍ത്ഥിത്വത്വം സംബന്ധിച്ച് പാര്‍ട്ടി നേൃത്വത്വത്തില്‍ ചര്‍ച്ച

തിരുവനന്തപുരം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിച്ചതോടെ പൊതുസ്വതന്ത്രനെ തന്നെ മത്സരത്തിന് ഇറക്കാൻ തീരുമാനമെന്ന സൂചന നൽകി സിപിഎം. പൊതുസ്വതന്ത്രനായി നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിനെ നേതൃത്വം പരിഗണിക്കുമെന്നാണ് സൂചന. മുൻ എംഎൽഎ പി വി അന്‍വറിനെ പോലെ ഷിനാസിനെയും പൊതുസ്വതന്ത്രനിലേക്ക് നീക്കാനാണ് സിപിഎം ഒരുങ്ങുന്നതെന്നാണ് വിവരം. സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമായ ഷിനാസിന്റെ ജനീകയത കണക്കിലെടുത്താണ് സിപിഎം സ്ഥാനാര്‍ത്ഥിയായി ഇദ്ദേഹത്തെ പരിഗണിച്ചതെന്നാണ് സൂചന. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിതിക്കരണം വന്നിട്ടില്ല. അതേസമയം നിലമ്പൂർ […]
Read more

ഓപ്പറേഷൻ സിന്ദൂറിലെ ഏറ്റവും പ്രായം കുറഞ്ഞ പോരാളിയെ ആദരിച്ച് സൈന്യം

ന്യൂഡൽഹി : പഞ്ചാബിലെ ഫിറോസ്പൂറിൽ നിന്നുള്ള 10 വയസ്സുള്ള ശ്രാവൺ സിംഗിനെ ‘ഏറ്റവും പ്രായം കുറഞ്ഞ സിവിൽ യോദ്ധാവ്’ ആയി അംഗീകരിച്ച് സൈന്യം .ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി തന്റെ വീടിന് സമീപം വിന്യസിക്കപ്പെട്ടിരുന്ന സൈനികർക്ക് എല്ലാ വിധ സഹായവും നൽകിയയായിരുന്നു ശ്രാവൺ ഈ ബഹുമതി നേടിയത്. അതിർത്തി പ്രക്ഷുബ്ധമായ സമയത്തായിരുന്നു പത്ത് വയസ്സുകാരനായ ശ്രാവൺ സൈനികർക്ക് വെള്ളം, ചായ, പാൽ, ലസ്സി, ഐസ് എന്നിവ നൽകി, ആശ്വാസവും പിന്തുണയും നൽകി. ഇന്ത്യൻ സൈന്യത്തോടുള്ള ശ്രാവണിന്റെ സമർപ്പണവും സൈനികരോടുള്ള […]
Read more

മുർഷിദാബാദ് അക്രമത്തിൽ മമത ബാനർജിക്കെതിരെ പ്രധാനമന്ത്രി മോദി

ബംഗാൾ : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുർഷിദാബാദിലും മാൾഡയിലും നടന്ന അക്രമങ്ങൾ മമത സർക്കാരിന്റെ ക്രൂരതയുടെയും നിസ്സംഗതയുടെയും പ്രതീകമാണെന്നും മോദി വിശേഷിപ്പിച്ചു. ക്രൂരത എന്ന് അർഥം വരുന്ന ‘നിർമമത ‘ എന്ന വാക്കാണ് ഇവിടെ മോദി മമതക്കെതിരെ ഉപയോഗിച്ചത്. തൃണമൂൽ കോൺഗ്രസ് ക്രമസമാധാനം പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും പൗരന്മാരുടെ ദുരവസ്ഥ അവഗണിക്കുന്നുവെന്നും മോദി ആരോപിച്ചു. കൂടാതെ ആയിരക്കണക്കിന് അധ്യാപകരുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവി ടിഎംസി സർക്കാർ നശിപ്പിച്ചെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer