Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ മാറ്റമില്ല; സണ്ണി ജോസഫ്

ന്യൂഡല്‍ഹി: കെപിസിസി രാഷ്ട്രീയകാര്യ സമിതി മാറ്റമില്ലാതെ തുടരും എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കെപിസിസി ഭാരവാഹികൾ ന്യൂഡൽഹിയിൽ നടത്തിയ പ്രാഥമിക ചര്‍ച്ചയിലാണ് മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനമുണ്ടായത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, വര്‍ക്കിങ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവർ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയായും , പ്രിയങ്കഗാന്ധിയായും കൂടിക്കാഴ്ച നടത്തിയത് . അടുത്ത കാലത്തായി രൂപീകരിച്ച സമിതിയായതിനാല്‍ തുടരട്ടെയെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നുവെന്നും രാഷ്ട്രീയകാര്യസമിതിയില്‍ […]
Read more

ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം: പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ഒളിവിൽ

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച സീനിയർ അഭിഭാഷകൻ ബെയ്‌ലിന്‍ ദാസ് ഒളിവിൽ . അതേസമയം അഭിഭാഷയികയെ രണ്ടു തവണ അടിച്ചു എന്നതിനപ്പുറത്തേക്കുള്ള ഗുരുതരമായ വകുപ്പുകൾ ഒന്നും തന്നെ ഇയാൾക്ക് എതിരെ പോലീസ് ചുമ്മത്തിയിട്ടില്ലെന്നും മറിച്ച് ദുർബലമായ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമ്മത്തിയതെന്നുമുള്ള ആക്ഷേപവും ഉയരുന്നുണ്ട് . ബെയ്‌ലിന്‍ ദാസിന്റെ ആദ്യ അടിയിൽ തന്നെ അഭിഭാഷക താഴെ വീണു എന്നാൽ അവിടെ നിന്ന് എഴുനേൽട്ടപ്പോൾ വീണ്ടും അതേ കവിളില്‍ അടിച്ചുവെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ കണ്ടു നിന്ന ആരും […]
Read more

മോഹന്‍ലാലൈൻ വിമർശിച്ച് ആർ എസ് എസ് മുഖപത്രം ഓര്‍ഗനൈസര്‍

മോഹൻലാലിനെതിരെ രൂക്ഷ വിമർശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ‘ഗള്‍ഫ് മാധ്യമം’ ആതിഥേയത്വം വഹിക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയതിലാണ് വിമർശനവുമായി ഓർഗനൈസർ എത്തിയത് . ”മോഹന്‍ലാല്‍ വെറുമൊരു നടന്‍ മാത്രമല്ല, ഇന്ത്യയുടെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ എന്ന ഓണററി പദവി വഹിക്കുന്ന വ്യക്തി കൂടിയാണ് . ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയില്‍, ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടന അദ്ദേഹത്തെ ആദരിക്കുന്നത് […]
Read more

‘നാന്‍ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി’ ജയിലർ 2 സെറ്റിൽ മുഹമ്മദ് റിയാസും

കോഴിക്കോട് : സ്റ്റൈൽ മന്നൻ രജനികാന്തിനൊപ്പമുള്ള ചിത്രവുമായി പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. ‘നാന്‍ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി’ എന്ന ക്യാപ്ഷനോട് കൂടിയായിരുന്നു മുഹമ്മദ് റിയാസ് രജനിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. ഇടതു സർക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാതല യോഗത്തില്‍ പങ്കെടുക്കാനായാണ് മുഹമ്മദ് റിയാസ് കോഴിക്കോട് എത്തിയത് എന്നാൽ ഈ സമയം തന്നെയാണ് നെൽസൺ സംവിധാനം ചെയുന്ന ‘ജയിലര്‍ 2’വിന്റെ ചിത്രീകരണവും നടക്കുന്നത് ഈ വേളയിലായിരുന്നു റിയാസിന്റെയും […]
Read more

ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം; അഭിഭാഷകനെ സസ്‌പെൻഡ് ചെയ്‌ത്‌ ബാർ അസോസിയേഷൻ

തിരുവനന്തപുരം : വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിപാഷകയെ മോക് സ്റ്റിക് കൊണ്ട് മർദിച്ച മുതിർന്ന അഭിഭാഷകൻ ബെയ്‌ലിന്‍ ദാസിനെ സസ്പെന്ഷന് ബാർ അസോസിയേഷൻ ആണ് അന്വേഷണവിധേയമായി ബെയ്‌ലിനെ സസ്‌പെൻഡ് ചെയ്തത് . വാക്കുതർക്കത്തെ തുടർന്നുണ്ടായ പ്രകോപനത്തിൽ അഡ്വ. ബെയ്‌ലിന്‍ മോപ് സ്റ്റിക് കൊണ്ട് ജൂനിയർ അഭിഭാഷക ശ്യാമിലിയെ മർദ്ദിക്കുകയായിരുന്നെന്നാണ് ആരോപണം . അടിയേറ്റ് താൻ ആദ്യം താഴെ വീണുവെന്നും അവിടെനിന്ന് എടുത്ത് വീണ്ടും അടിച്ചുവെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ കണ്ടുനിന്നവരാരും എതിർത്തില്ലെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. അതേസമയം […]
Read more

കശ്മീരിൽ സുരക്ഷാ സേന വധിച്ച ലഷ്കർ ഭീകരരെ തിരിച്ചറിഞ്ഞു

ജമ്മു കാശ്മീർ : ഷോപ്പിയാനിലെ സിൻപതർ കെല്ലർ പ്രദേശത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് ലഷ്കർ-ഇ-തൊയ്ബ ഭീകരരിൽ രണ്ടു പേരെ തിരിച്ചറിഞ്ഞു. ഷാഹിദ് കുട്ടായ്, അദ്നാൻ ഷാഫി എന്നിവരെയാണ് തിരിച്ചറിഞ്ഞത്.ഈ രണ്ട് പേരുംഷോപിയാൻ നിവാസികളാണ്. 2023 ൽ ലഷ്കറിൽ ചേർന്ന ഷാഹിദ് കുട്ടായ് കഴിഞ്ഞ വർഷം നടന്ന ഒരു ആക്രമണത്തിൽ ഉൾപ്പെട്ടിരുന്നു. അതേസമയം ഒരു ബിജെപി സർപഞ്ചിനെ കൊലപ്പെടുത്തിയതിലും ഇയാൾക്ക് പങ്കുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ട മറ്റൊരു ഭീകരനായ അദ്നാൻ ഷാഫി ഷോപ്പിയാനിലെ വാച്ചിയിൽ ഒരു […]
Read more

ഭീകരർക്ക് ഒളിച്ചിരിക്കാൻ പാകിസ്ഥാനിൽ ഒരു സ്ഥലവുമില്ല: പ്രധാനമന്ത്രി മോദി

പഞ്ചാബ് : തങ്ങളുടെ ശക്തി ഭീകരർക്ക് മാത്രമല്ല അവരെ പിന്തുണയ്ക്കുന്ന പാകിസ്ഥാൻ സൈന്യത്തിനും മറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ വ്യോമസേനയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദി ഈക്കാര്യം പറഞ്ഞത് . ഭീകരർക്ക് ഇരുന്ന് സമാധാനത്തോടെ ശ്വസിക്കാൻ കഴിയുന്ന ഒരു സ്ഥലവും പാകിസ്ഥാനിൽ അവശേഷിക്കുന്നില്ലെന്ന് പാകിസ്ഥാൻ സൈന്യത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി സായുധ സേനയെ പ്രശംസിച്ചു. “ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ‘ലക്ഷ്മണ രേഖ’ ഇപ്പോൾ വളരെ വ്യക്തമാണ്. ഇപ്പോൾ മറ്റൊരു ഭീകരാക്രമണം ഉണ്ടായാൽ, ഇന്ത്യ മറുപടി […]
Read more

കൃഷ്ണനെഴുത്തച്ഛന്റെ 21ാം വര്‍ഷം സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി

കൊച്ചി : പ്രമുഖ ഗാന്ധിയനും സ്വന്തന്ത്രസമര സേനാനിയുമായിരുന്ന വിആര്‍ കൃഷ്ണനെഴുത്തച്ഛന്റെ ഇരുപത്തിയൊന്നാം ചരമ വാര്‍ഷിക ദിനം ‘ഏറ്റെടുത്ത്’ ബിജെപി. കൃഷ്ണനെഴുത്തച്ഛന്റെ ചരമവാർഷിക ദിനത്തിൽ അവണിശ്ശേരിയിലുള്ള ഇദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ബിജെപി ജില്ലാ നേതാക്കളും പ്രവര്‍ത്തകരും എത്തി പുഷ്പാര്‍ച്ചന നടത്തിയത്. അതേസമയം കോൺഗ്രസ് നേതാവ് വി എം സുധീരന്റെ നേതൃത്വത്തിലും ഇദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. 21 വർഷത്തിനിടെ ആദ്യമായാണ് ബിജെപി അദ്ദേഹത്തെ അനുസ്മരിക്കാനെത്തിയത്. […]
Read more

കേദലിനെ കുരുക്കിയത് ‘ആസ്ട്രൽ പ്രൊജക്ഷൻ’ പൊളിച്ചത് മനശാസ്ത്രജ്ഞർ!

കേരളത്തെ നടുക്കിയ ഒരു കേസ് ആയിരുന്നു തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലപാതകം. അച്ഛൻ ,അമ്മ , സഹോദരി ബന്ധുവായ സ്ത്രീ തുടങ്ങിയ നാലുപേരെയാണ് ആ കുടുംബത്തിലെ അംഗമായ കേദൽ ജിൻസൻ രാജ മൃഗീയമായി കൊന്നത് . ഈ കൊലപാതകത്തിലേക്ക് തന്നെ നയിച്ചത് ശരീരത്തിൽ നിന്ന് ആത്മാവിനെ വേർപ്പെടുത്തുന്ന ആസ്ട്രൽ പ്രൊജക്‌ഷനാണെന്നാണ് പോലീസ് പിടിയിലായതിന് ശേഷം പ്രതിയായ കേദൽ പറഞ്ഞത്. 2017 ഏപ്രിലില്‍ നന്തന്‍കോട് ബെയിന്‍സ് കോംപൗണ്ട് 117ല്‍ റിട്ട. പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പദ്മ, മകള്‍ കാരലിന്‍, […]
Read more

സിനിമക്കുള്ളിലെ ഭൂകമ്പവുമായി കെങ്കേമം; യൂട്യൂബിൽ റിലീസ് ചെയ്തു

സിനിമയ്‍ക്കുളിലെ പ്രശ്നങ്ങൾ സമൂഹത്തിന് മുമ്പിൽ ഹാസ്യരൂപേണ തുറന്ന് കാട്ടിയ ചിത്രം “കെങ്കേമം”യൂട്യൂബിൽ റിലീസ് ചെയ്തു. , കലാകാരന്മാർക്കുവേണ്ടി ശബ്ദമുയർത്തിയ സിനിമ എന്ന ടാഗ് ലൈനോടെയായിരുന്നു ചിത്രം എത്തിയത് . അന്തരിച്ച സംവിധായകൻ സിദ്ദിഖും ചിത്രത്തിൽ ഒരു പ്രധാനവേഷം കൈകാര്യം ചെയുന്നുണ്ട്. സലിം കുമാർ വ്യത്യസ്തമായ പെർഫോമൻസ് കാഴ്ചവച്ച ചിത്രത്തിൽ ലെവിൻ സൈമൺ, നോബി മാർക്കോസ്, ഭഗത് മാനുവേൽ, അബുസലിം അടങ്ങിയ വൻ താരനിരതന്നെ അഭിനയിച്ചിരുന്നു. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ഷാഹ്‌മോൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix