Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

ആര്യയുടെ ‘സര്‍പ്പാട്ട പരമ്പരൈ 2 ‘ : ഉടന്‍ ചിത്രീകരണം ആരംഭിക്കും

ആര്യ നായകനായെത്തിയ ചിത്രമായിരുന്നു സര്‍പ്പാട്ട പരമ്പരൈ. പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ പിറന്ന ചിത്രം വലിയ ഹൈപ്പ് ഒന്നും ഇല്ലാതെ എത്തി പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടിയെടുത്ത ചിത്രം കൂടിയാണ് . തികച്ചും ഒരു ബോക്‌സിങ് ഡ്രാമയായ ചിത്രം ഒടിടി റിലീസായി ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങുന്നതിന്റെ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ ആര്യയാണ് ചിത്രികരണത്തിന്റെ കാര്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ”സര്‍പ്പാട്ട പരമ്പരൈ 2 വിന്റെ […]
Read more

കലാകാരന്‍മാര്‍ക്കെതിരെ ബിജെപി നേതൃത്വം സ്വീകരിക്കുന്ന നിലപാട് ചോദ്യം ചെയ്യണം; സന്ദീപ് വാര്യർ

കലാകാരന്മാർക്കെതിരെ ബിജെപി നേത്ര്വത്വം സ്വീകരിക്കുന്ന നിലപാട് ചോദ്യം ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. വേടന്‍, അഖില്‍ മാരാര്‍, മോഹന്‍ലാല്‍ എന്നീ കലാകാരന്മാരെയാണ് ഒറ്റ ദിവസം കൊണ്ട് രാജ്യദ്രോഹികളായി പ്രഖ്യാപിച്ചെന്ന് സന്ദീപ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ബിജെപിയും ആര്‍എസ്എസും ചിന്തിക്കുന്ന യുവതി യുവാക്കള്‍ക്കെതിരാണെന്നും അവരുടെ പുതുവഴികള്‍ക്കും സംഗീതത്തിനും എതിരാണെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു. സന്ദീപ്ഫെ വാര്യരുടെ ഫേയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇന്നലെ ഒരു ദിവസം കൊണ്ട് കേരളത്തിലെ ബിജെപി ആര്‍എസ്എസ് നേതൃത്വം രാജ്യദ്രോഹികളായി പ്രഖ്യാപിച്ചത് മൂന്ന് […]
Read more

കളമശ്ശേരി സ്ഫോടന കേസ്: സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി സന്ദേശം

കൊച്ചി : കളമശ്ശേരി സ്ഫോടനക്കേസിൽ സാക്ഷി പറയുന്നവരെ കൊല്ലുമെന്നു വാട്സാപ്പ് മുഖാന്തരം ഭീഷണി സന്ദേശം. രണ്ടു ദിവസം മുൻപായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. കേസിലെ മുഖ്യപ്രതിയായ ഡോമിനിക് മാര്‍ട്ടിനെതിരെ മൊഴി നല്‍കരുതെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. മലേഷ്യൻ നമ്പറിൽ നിന്നാണ് വാട്സാപ്പ് സന്ദേശങ്ങൾ എത്തിയത്. കേസിൽ സാക്ഷി പറഞ്ഞാൽ യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വെക്കുമെന്നാണ് ഭീഷണി. യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണിലാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2023 […]
Read more

സംസ്ഥാനത്ത് കൊടുംചൂട്; ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയുന്ന സാഹചര്യത്തിൽ സൂരാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്ന് ചൂണ്ടിക്കാട്ടി പൊതുജനങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ചില ജാഗ്രതാ നിർദേശങ്ങൾ പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക,. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് […]
Read more

ബോളിവുഡിൽ തിളങ്ങാൻ വീണ്ടും കീർത്തി

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് മലയാളി കൂടിയായ കീർത്തി സുരേഷ് . ഇപ്പോഴിതാ താരം തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ബേബി ജോണിന് ശേഷം വീണ്ടും ബോളിവുഡിലേക്ക് എത്തുകയാണെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇത്തവണ കീർത്തി രാജ്‍കുമാര്‍ റാവുവിന്റെ നായികയായാണ് എത്തുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല . അതേസമയം ബേബി ജോണ്‍ ആഗോളതലത്തില്‍ 61 കോടി ആണ് നേടിയത് എന്നാണ് റിപ്പോര്‍ട്ട്. വരുണ്‍ ധവാൻ ബേബി ജോണായി […]
Read more

കേക്കിലും ചോക്ലേറ്റിലും കലര്‍ത്തി എംഡിഎംഎ; കരിപ്പൂരില്‍ കോടികളുടെ ലഹരി വേട്ട,

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ ലഹരിവേട്ട . 35 കിലോ ഗ്രാമ ഹൈബ്രിഡ് കഞ്ചാവിന് പുറമെ എംഡിഎംഎ കലര്‍ത്തിയ പതിനഞ്ചു കിലോ കേക്കും ക്രീം ബിസ്‌കറ്റും ചോക്ലേറ്റും കസ്റ്റംസ് പിടികൂടി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം നടന്നത് . ബാങ്കോക്കില്‍ നിന്ന് എയര്‍ ഏഷ്യയുടെ വിമാനത്തിലാണ് പ്രതികൾ ലഹരി കടത്തിയത്. കസ്റ്റംസ് പരിശോധനയിൽ ചെന്നൈ സ്വദേശി റാബിയത്ത് സൈദു സൈനുദ്ദീന്‍, കോയമ്പത്തൂര്‍ സ്വദേശി കവിത, തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. ലെഗേജിൽ ഒളിപ്പിച്ച […]
Read more

ഡിഎംകെ പ്രവർത്തകന്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം,

തമിഴ്‌നാട് : തമിഴ്‌നാട്ടിൽ ഡിഎംകെ പ്രവർത്തകന്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. രുനെൽവേലി ജില്ലയിലെ കീഴ മൂന്നിർപള്ളത്ത് ഒരു ദ്രാവിഡ മുന്നേറ്റ കഴകം പ്രവർത്തകൻ സെൽവാസങ്കരുടെ വീടിന് നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്. ഡിഎംകെയുടെ പളനി സൗത്ത് യൂണിയൻ ട്രഷററായി പ്രവർത്തിക്കുകയായിരുന്നു ഇദ്ദേഹം. ഇന്നലെ പുലർച്ചെ ആയിരുന്നു ആക്രമണം ഉണ്ടായത്. ഗേറ്റിന് മുമ്പിൽ വലിയ ശബ്ധം കേട്ടതിനെ തുടർന്നാണ് വീട്ടുക്കാർ ആക്രമണത്തിന്റെ കാര്യം അറിയുന്നത് . ശബ്‍ദം കേട്ട് വീട്ടുക്കാർ പുറത്തേക്കോടിയപ്പോൾ തന്നെ രണ്ടാമെട്ടും ആക്രമണം […]
Read more

ജിന്നിന്റെ ബാധ ; രണ്ട് വയസുള്ള മകനെ അമ്മ കനാലിൽ എറിഞ്ഞുകൊന്നു

ഫരീദാബാദ്: രണ്ടു വയസ്സുകാരന്റെ ഉള്ളിൽ ജിന്ന് കൂടി എന്ന വിശ്വസിച്ച് മകനെ കനാലിൽ എറിഞ്ഞു കൊന്ന് അമ്മ. വീടിന് സമീപമുള്ള ആഗ്ര കനാലിലേക്കാണ് ഇവർ കുട്ടിയെ വലിച്ചെറിഞ്ഞത് എന്ന സംഭവത്തിൽ സാക്ഷികളായ നാട്ടുകാർ പറയുന്നു. കുട്ടിയെ അമ്മ എറിയുന്നത് കണ്ട നാട്ടുകാർ കുഞ്ഞിനെ എറിഞ്ഞ ഭാഗത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇവിടേക്ക് മുങ്ങൽ വിദഗ്ധർ എത്തിയാണ് കുട്ടിയുടെ മൃതദേഹം കരയിലെത്തിച്ചത്. അതേസമയം ഭർത്താവ് കപിൽ ലുക്‌റയുടെ പരാതിയെ തുടർന്ന് ഫരീദാബാദ് സൈനിക് കോളനിയിൽ താമസിക്കുന്ന മേഘ […]
Read more

മൂത്രമൊഴിക്കാൻ ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ട യാത്രക്കാരനെ പൊതിരെ തല്ലിയ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്ത് പോലീസ്

മലപ്പുറം : ബെംഗളൂരു-പെരിന്തൽമണ്ണ റൂട്ടിലോടുന്ന ടൂറിസ്റ്റ് ബസ് ജീവനക്കാരൻ യാത്രക്കാരനെ ക്രൂരമായി മർദിച്ചെന്ന് പരാതി. ഈ കഴിഞ്ഞ പന്ത്രണ്ടാം തീയതിയായിരുന്നു ബസ് യാത്രക്കാരനായ വഴിക്കടവ് സ്വദേശി അലൻ തോമസിന് നേരെ ബസ് ജീവനക്കാരൻ ആക്രമണം നടത്തിയത്. യാത്രക്കിടെ പുലർച്ചെ 4.30 ആയപ്പോഴേക്കും മൂത്രമൊഴിക്കാൻ ബസ് നിർത്തണമെന്ന് അലൻ ആവശ്യപ്പെട്ടു. എന്നാൽ ക്ലീന‍ർ അനീഷ് അതിന് വഴങ്ങിയില്ല. പിന്നീട് ബസ് വഴിയിൽ നിർത്തുന്നതിനെ ചൊല്ലി ഉണ്ടായ വാക്കുതർക്കത്തിൽ അനീഷ് അസഭ്യം പറയുകയായിരുന്നെന്ന് അലൻ പറഞ്ഞു. പിന്നീട് ഡ്രൈവർ സ്വമേധയാ […]
Read more

പാക് സൈന്യത്തിൻ്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ 21 ദിവസത്തിന് ശേഷം വിട്ടയച്ചു

ഡൽഹി: പാകിസ്ഥാൻ പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ തിരികെ ഇന്ത്യയിലേക്ക് വിട്ടയച്ചു . 21 ദിവസത്തിന് ശേഷമാണ് ബിഎസ്എഫ് ജവാനായ പൂർണ്ണം കുമാർ ഷായെ വിട്ടയച്ചത്. അട്ടാരി അതിർത്തി വഴിയാണ് ജവാനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറിയത്. ഇന്ത്യയുടെ കടുത്ത നയതന്ത്ര സമ്മർദ്ദത്തെ തുടർന്നാണ് ജവാനെ കൈമാറാൻ പാകിസ്താൻ തയ്യാറായത്. ഫിറോസ്പൂർ സെക്ടറിൽ അബദ്ധത്തിൽ സീറോ ലൈൻ കടന്നതിനാണ് പൂർണബ് കുമാർ ഷായെ പാകിസ്ഥാൻ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തത്. അതേസമയം കസ്റ്റഡിയിലെടുക്കുമ്പോൾ ഷാ യൂണിഫോമിലായിരുന്നുവെന്നും ജി2 സർവീസ് റൈഫിളും മൂന്ന് മാഗസിനുകളും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix