Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

ദുര്‍മന്ത്രവാദം ചെയ്തു, പാക് വനിത സീമ ഹൈദറുടെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍

നോയിഡ: സമീപദിവസങ്ങളിലായി വാർത്തകളിൽ ഇടം പിടിച്ച ഒരാളായിരുന്നു ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാന്‍ വനിതയായ സീമ ഹൈദർ. ഇപ്പോഴിതാ സീമ ഹൈദറിനെ കുറിച്ചുള്ള ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. സീമ തനിക്കെതിരെ ദുര്‍മന്ത്രവാദം ചെയ്‌തെന്ന് ആരോപിച്ച് അവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. കൂടാതെ സീമയുടെ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇയാളുടെ ഫോണില്‍നിന്നു പോലീസ് കണ്ടെത്തി. എന്നാൽ അതിക്രമിച്ച് കയറിയ യുവാവിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ […]
Read more

വഴിയെ പോകുന്നവരും വരുന്നവരും ഒകെ അടിക്കുന്നു, എല്ലാം സംസാരിക്കുന്ന ഒരു ദിവസം വരും; ദിലീപ്

ദിലീപിന്റെ 150 മത് ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലി ഉടൻ തന്നെ തീയേറ്ററുകളിലേക്ക് എത്തുകയാണ്. ഒരു ഫാമിലി കോമഡി ചിത്രമാണ് ‘പ്രിൻസ് ആൻഡ് ഫാമിലി’. അവിവിവാഹിതനായി തുടരുന്ന പ്രിൻസ് എന്ന വ്യക്തിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ എന്നാണ് ടീസർ നൽകുന്ന സൂചന. ഒരു വർഷത്തിനുശേഷമാണ് ദിലീപ് നായകനായെത്തുന്ന ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ച് നടന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രചാരണാര്‍ഥം കൊടുത്ത ദിലീപിന്‍റെ അഭിമുഖമാണ് വൈറലാകുന്നത്. നിലവിലെ കേസുമായി തനിക്ക് സംസാരിക്കാന്‍ താല്പര്യമില്ലായെന്നാണ് […]
Read more

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകന്‍ മാറേണ്ട ആവശ്യമില്ല : ആന്റോ ആന്റണി

തിരുവനന്തപുരം : കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരൻ മാറേണ്ട ആവശ്യമില്ലെന്ന് എം പി ആന്റോ ആന്റണി . ആന്റോ ആന്റണിയുടെ പേര് ദേശിയ നേതൃത്വം പരിഗണിക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്. ധീരമായി നയിക്കുന്ന മികച്ച നേതാവാണ് കെ സുധാകരാണെന്നും ദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നയിച്ച എല്ലാ തിരഞ്ഞെടുപ്പും വിജയിച്ചെന്നും ആദരവും മതിപ്പുമാണ് അദ്ദേഹത്തോടുള്ളതെന്നും ആന്റോ ആന്റണി പ്രതികരിച്ചു. അതേസമയം കെ സുധാകരൻ പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും രംഗത്തെത്തിയിരുന്നു. എപ്പോഴും കരുത്തന്മാര് വേണ്ടേ […]
Read more

ആരും പറയാത്തിടത്തോളം കാലം മാറേണ്ട കാര്യമില്ല: മറുപടി നൽകി കെ സുധാകരൻ

തിരിവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തന്നോട് സ്ഥാനം മാറാൻ ആരും പറഞ്ഞിട്ടില്ലെന്നും , പറയാത്തിടത്തോളം മാറേണ്ട കാര്യമില്ലെന്നും കെ സുധാകരൻ പ്രതികരിച്ചു. പാർട്ടിക്കുളിൽ നിന്നുള്ള പ്രചാരണങ്ങൾ ശരിയല്ല. അത് ഹൈക്കമാൻഡിനെ അറിയിക്കും.ആരാണ് വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് മാധ്യമപ്രവർത്തകർ കണ്ടു പിടിക്കണം എന്നും കെ സുധാകരൻ വ്യകതമാക്കി . പാർട്ടിയിൽ തനിക്ക് എല്ലാവരുമായി നല്ല ബന്ധമാണുള്ളതെന്നും , ആരെങ്കിലും വിചാരിച്ചാൽ തന്നെ തൊടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവായും […]
Read more

ചോറ്റാനിക്കര പോക്സോ അതിജീവിതയുടെ മരണം: കുറ്റപത്രം സമർപ്പിച്ച് പൊലീസ്

എറണാകുളം: ചോറ്റാനിക്കരയിലെ പോക്‌സോ അതിജീവിതയുടെ മരണത്തില്‍ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. പ്രതിയായ അനൂപിനെതിരെനരഹത്യ, ബലാത്സംഗശ്രമം, ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കൽ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്. സുഹൃത്തായിരുന്ന പ്രതി പെണ്‍കുട്ടിയുടെ വീട്ടിൽ നേരത്തെയും വരാറുണ്ടായിരുന്നു . ക്രൂരമായ ആക്രമണത്തിന് ശേഷമായിരുന്നു പെൺകുട്ടി മരണത്തിന് കീഴടങ്ങിയത് . കൂടാതെ കേസിൽ നൂറോളം സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും ലഭിച്ചിട്ടുണ്ട്. ജനുവരി 26നാണ് […]
Read more

ട്രംപിന്റെ നിലപാട് നിരീക്ഷിച്ച് എം എ ബേബിയെ ട്രോളി കോൺഗ്രസ് നേതാവ് വി ടി ബല്‍റാം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിച്ച സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയെ ട്രോളി കോൺഗ്രസ് നേതാവ് വി ടി ബല്‍റാം. സാഹചര്യങ്ങള്‍ നിരീക്ഷിച്ച് ട്രംപിനോടുള്ള നയത്തില്‍ പാര്‍ട്ടി നിലപാടെടുക്കുമെന്ന് എം എ ബേബി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞ സംഭവത്തിലായിരുന്നു വി ടി ബൽറാം ഇദ്ദേഹത്തിനെതിരെ ട്രോളുമായി എത്തിയത് . അമേരിക്കയുടെ പ്രസിഡന്റ് എന്ന മട്ടിലല്ല, ലോകത്തിന്റെ പ്രസിഡന്റ് എന്ന മട്ടിലാണ് ട്രംപ് നീക്കങ്ങള്‍ നടത്തുന്നതെന്നും സിപിഎം കേന്ദ്രകമ്മിറ്റിയുടെ യോഗത്തിലെത്തുമ്പോഴേക്കും സ്ഥിതിഗതികള്‍ കുറച്ചു കൂടി വ്യക്തമാകുമെന്നാണ് […]
Read more

കെപിസിസി നേതൃമാറ്റത്തിനെതിരേ സേവ് കോൺഗ്രസ് പോസ്റ്ററുകൾ

ആലുവ : കെപിസിസി നേതൃമാറ്റത്തിനെതിരെ ആലുവയിൽ സേവ് കോൺഗ്രസ് പോസ്റ്ററുകൾ. കമ്പനിപ്പടി, മുട്ടം, ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പമ്പ് കവല, എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. ഫോട്ടോ കണ്ടാൽ സാധാരണ കോൺഗ്രസ് പ്രവർത്തകർ പോലും തിരിച്ചറിയാത്ത ആന്‍റോ ആന്‍റണിയും സണ്ണി ജോസഫുമല്ല കേരളത്തിലെ കോൺഗ്രസിനെ നയിക്കേണ്ടത് എന്നതാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത് . അതേസമയം, കെപിസിസിയിൽ നേതൃമാറ്റം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. അധ്യക്ഷസ്ഥാനത്തേക്ക് ആന്റോ ആന്റണിയുടെയും , സണ്ണി ജോസഫിന്റെയും പേരുകളാണ് പരിഗണയിലുള്ളത് . എന്നാൽ, നേതൃമാറ്റത്തെ സംബന്ധിച്ച് […]
Read more

ഇന്ത്യാ-പാക് അതിർത്തിക്ക് സമീപം പാക് ചാരന്മാരെ പിടികൂടി പഞ്ചാബ് പൊലീസ്

പാക് ചാരന്മാരെ പിടികൂടി പഞ്ചാബ് പോലീസ് . ഇന്ത്യാ-പാക് അതിർത്തിയ്ക്ക് സമീപത്ത് നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. അതേസമയം പിടിയിലായവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. എയര്‍ഫോഴ്‌സിന്റെ ബേസിന്റെ ചിത്രങ്ങളും സൈന്യത്തിന്റെ നീക്കങ്ങളുടെചിത്രങ്ങളുമെടുത്ത് പാകിസ്ഥാന് കൈമാറുകയാണ് ചെയ്തിരുന്നത്. അതേസമയം കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നിന്നും ഒരാളെ പോലീസ് പിടികൂടിയിരുന്നു. പാകിസ്ഥാൻ അർദ്ധസൈനിക വിഭാഗത്തിലെ സൈനികനായ ഈ സൈനികൻ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ ബിഎസ്എഫ് ഇയാളെ കൈയോടെ പിടിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത് . രണ്ട് […]
Read more

ലിസ്റ്റിന്‍ സ്റ്റീഫന്‍ വട്ടിപ്പലിശക്കാരുടെ ഏജന്റ്: വിമർശനവുമായി സാന്ദ്ര തോമസ്

നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെതിരെ സാന്ദ്രാതോമസ് . മലയാള സിനിമയിലെ എല്ലാ മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്ന താല്പര്യം ലിസ്റ്റിനേക്കാൾ ഉള്ളത് സംസ്ഥാനത്തിന് പുറത്തെ കള്ളപ്പണ ലോബിക്കാണ് എന്നാണ് സാന്ദ്ര ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ മലയാള സിനിമ കൈപ്പിടിയിലൊതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിന് ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കരുതെന്നും സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചു. സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം : മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിന് ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കരുത്– പ്ലീസ്, അപേക്ഷയാണ്. […]
Read more

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: വനം വകുപ്പ് ഹൈക്കോടതിയിലേക്ക്

കൊച്ചി: മോഹൻലാലിനെതിരെ നീങ്ങാൻ വനംവകുപ്പ് . മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിലെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടാണ് വനംവകുപ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത് . പുലിപ്പല്ല് കേസിൽ റാപ്പർ വേടനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വനം വകുപ്പ് രൂക്ഷ വിമർശനത്തിന് ഇരയായിരുന്നു. ഈ പശ്ചാത്തലയത്തിലാണ് മോഹൻലാലിനെതിരായ കേസിൽ വനം വകുപ്പ് നിലപാട് കടുപ്പിക്കുന്നത്. കോടനാട് ഡിഎഫ്ഒയാണ് മോഹൻലാലിന്‍റെ ആനക്കൊമ്പ് കേസും അന്വേഷിക്കുന്നത്.ഈ സംഘം തന്നെയാണ് വേടനെ പിടികൂടിയതും.2023 നാണ് മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് സിലെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix