ലോകചെസ് ചാമ്പ്യന്‍ഷിപ്പ്: അഞ്ചാം മത്സരം ഇന്ന്
ലോകചെസ് ചാമ്പ്യന്‍ഷിപ്പിന് വേണ്ടിയുള്ള പോരാട്ടം കടുക്കുന്നു എന്നാണ് ആദ്യ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കാണുന്നത്. രണ്ട് പോയിന്റ് വീതം നേടി നിലവിലെ ചാമ്പ്യന്‍ ഡിങ് ലിറനും എതിരാളി ഡി ഗുകേഷും ഒപ്പത്തിനൊപ്പമാണ്. ഇരുവരും ഓരോ കളി വീതം ജയിക്കുകയും രണ്ട് മത്സരങ്ങള്‍ സമനലിയിലാവുകയും ചെയ്തു. ഇന്ന് അഞ്ചാം മത്സരത്തിനിറങ്ങുമ്പോള്‍ വെള്ളക്കരുക്കളുടെ ആനുകൂല്യം ഗുകേഷിന് മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്. 14 റൗണ്ടുള്ള ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം ഏഴര പോയിന്റ് നേടുന്നയാള്‍ വിജയിയാകും. ഇന്നലെ നടന്ന നാലാം മത്സരത്തില്‍ കറുത്ത കരുക്കളുമായാണ് ഗുകേഷ് […]
Read more

