എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഗുരുരത്നം പുരസ്‌കാരം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ എഞ്ചിനീയറിംഗ് , ഫാർമസി , പോളിടെക്‌നിക്, ആർട്സ് ആൻഡ് സയൻസ് എന്നിവയിൽ 11 പ്രൊഫഷണൽ കോളേജുകളും 14 സ്‌കൂളുകളുമായി ഗീവർഗീസ് യോഹന്നാൻ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ മുപ്പതിലധികം വർഷങ്ങളായി മികച്ച വിജയ പ്രവർത്തനങ്ങൾ നടത്തിവരുന്ന എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വിദ്യാഭ്യാസ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കായി ഏർപ്പെടുത്തിയ രണ്ടാമത് ഗുരുരത്നം പുരസ്‌കാരം പ്രഖ്യാപിച്ചു . അവാർഡ് ജേതാക്കൾ ! 1.ഡോ. ജോർജ് തോമസ്, തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് […]
Read more