സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സെ​​​സീ​​​ലി​​​യ സ​​​ലാ മോ​​​ചി​​​ത​​​യാ​​​യി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

​​​ഇ​​​റാ​​​ൻ ഡി​​​സം​​​ബ​​​റി​​​ൽ ത​​​ട​​​വി​​​ലാ​​​ക്കി​​​യ ഇ​​​റ്റാ​​​ലി​​​യ​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക സെ​​​സീ​​​ലി​​​യ സ​​​ലാ മോ​​​ചി​​​ത​​​യാ​​​യി.
ഇ​​​റ്റാ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജോ​​​ർ​​​ജി​​​യ മെ​​​ലോ​​​ണി ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ഊ​​​ർ​​​ജി​​​ത ന​​​യ​​​ത​​​ന്ത്ര​​​ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കൊ​​​ടു​​​വി​​​ലാ​​​ണു മോ​​​ച​​​ന​​​മെ​​​ന്നും സെ​​​സീ​​​ലി​​​യ ഇ​​​റ്റ​​​ലി​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് വീ​​​സ​​​യി​​​ൽ ഡി​​​സം​​​ബ​​​ർ16​​​നു ടെ​​​ഹ്റാ​​​നി​​​ലെ​​​ത്തി​​​യ സെ​​​സീ​​​ലി​​​യ​​​യെ ഇ​​​റേ​​​നി​​​യ​​​ൻ നി​​യ​​മ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ചു എ​​​ന്നാ​​​രോ​​​പി​​​ച്ച് മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.