സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കേന്ദ്ര ഗവൺമെന്റ് പെൻഷനേഴ്സ് അസോസിയേഷൻ കുടുംബ സംഗമം 24ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കേന്ദ്ര സർക്കാർ വിവിധ സേവന മേഖലകളിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയായ കേന്ദ്ര ഗവൺമെന്റ് പെൻഷനേഴ്സ് അസോസിയേഷൻ ഈ വർഷത്തെ കുടുംബ സംഗമം ജനുവരി 24-ന് കുന്നംകുളം ലിവാ ടവറിൽ സംഘടിപ്പിക്കും.

അന്നേ ദിവസം രാവിലെ 8.30 മുതൽ 10 വരെ സംഘടനയുടെ നേതൃത്വത്തിൽ കുന്നംകുളത്തെ ആര്യ ഐ കെയറിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. പെൻഷൻ അംഗങ്ങളുടെയും അവരുടെ കൊച്ചുമക്കളുടെയും കലാപരിപാടികളും കുടുംബ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സംഘടനയുടെ പ്രസിഡന്റ് പി.സി. ജോർജ്, സെക്രട്ടറി പി.എ. ഭാസ്കരൻ, ജോയിന്റ് സെക്രട്ടറി സുബ്രഹ്മണ്യൻ പി.ഐ, ട്രഷറർ വിൻസെന്റ് ഒ.ഐ., കോർഡിനേറ്റർ ശിവദാസ് കെ. എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.