സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എസ്ഐആറിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ സുപ്രീംകോടതിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കേരളത്തിലെ എസ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ ചാണ്ടി ഉമ്മൻ സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ കക്ഷി ചേരുന്നതിനായി ചാണ്ടി ഉമ്മൻ കോടതി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

എസ്ഐആർ സംബന്ധിച്ച ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതിന് മുമ്പ് എന്യൂമറേഷൻ ഫോം അടിയന്തരമായി പൂർത്തിയാക്കേണ്ട ആവശ്യമില്ലെന്നും, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള സമയനിയമനവും ഉണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം, ഫോം ഉടൻ ഡിജിറ്റൈസ് ചെയ്യണമെന്ന് ബിഎൽഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

എനിയുമറേഷൻ ഫോം സ്വീകരിച്ച് ഡിജിറ്റൈസ് ചെയ്യാൻ ഡിസംബർ 4 വരെ സമയം ഉണ്ടെങ്കിലും, ചില ജില്ലകളിൽ രണ്ട് ദിവസത്തിനകം പൂർത്തിയാക്കണമെന്ന് നിർദേശിച്ചുവെന്ന ആരോപണം യോഗത്തിൽ പാര്‍ട്ടികള്‍ വിമര്‍ശനമുന്നയിച്ചു. സുപ്രീംകോടതി ഹർജി ബുധനാഴ്ച പരിഗണിക്കുന്നതിനുമുമ്പ് കമ്മീഷൻ ജോലി തിടുക്കത്തിൽ നടത്തുന്നു എന്ന വിമർശനവും ഉയർന്നു. എന്നാൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഈ ആരോപണം നിഷേധിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.