Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചങ്ങനാശ്ശേരി നഗരസഭ; അവസാന സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി നഗരസഭയിലേക്ക് എൽ ഡി എഫ് തങ്ങളുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നിലവിൽ ഉള്ള കൗൺസിലർ മുതൽ മറ്റ് പുതുമുഖങ്ങൾ വരെ ലിസ്റ്റിൽ ഉണ്ട്

ചങ്ങനാശ്ശേരി നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥികൾ പട്ടിക.

വാർഡ്:  1കണ്ണംപേരൂർ–സ്മിതാ സുനിൽ (സിപിഎം), 2 അന്നപൂർണേശ്വരി–നിന്ദു ജയരാജ് (സിപിഎം), 3 പൂവക്കാട്ടുചിറ-ആർ. സുനി (സിപിഐ), 4 അരമന-റോയ് കല്ലുകണ്ടം (കേരള കോൺഗ്രസ് (എം), 5 ഗത്‌സമനി-സോണി മാത്യു പുത്തൻപറമ്പിൽ (കേരള കോൺഗ്രസ് (എം), 6-മോർക്കുളങ്ങര-സ്മിതാ സന്തോഷ് (സിപിഎം), 7എസ്ബി എച്ച്എസ് മഞ്ജു സന്തോഷ് (കേരള കോൺഗ്രസ് എം), 8 ആനന്ദാശ്രമം മാത്യൂസ് ജോർജ് (ജനാധിപത്യ കേരള കോൺഗ്രസ്), 9 കുരിശുംമൂട് സുജാതാ രാജു (ജനാധിപത്യ കേരള കോൺഗ്രസ്), 10 പാറേൽപ്പള്ളി, കെ.എം. ബീന (സിപിഎം),

11. റെയിൻവേസ്റ്റേഷൻ-ടിറ്റി കോട്ടപ്പുറം (കേരള കോൺഗ്രസ് എം), 12-എസ്എച്ച് സ്കൂൾ-അജിത സലാം(സിപിഎം), 13 പുതൂർപ്പള്ളി-അഡ്വ. പി.എ. നസീർ (സിപിഎം), 14.എൻഎസ്എസ് കോളേജ്-നഹാസ് സുലൈൻമാൻ (സിപിഐ), 15.തിരുമല ക്ഷേത്രം-ദിവ്യ രാജ് (സിപിഎം), 16.ഫാത്തിമാപുരം നോർത്ത്-ലാലിച്ചൻ കുന്നിപ്പറമ്പിൽ (കേരള കോൺഗ്രസ് എം), 17. ഫാത്തിമാപുരം സൗത്ത്-നിഷ ടീച്ചർ (സിപിഐ), 18 ഇരൂപ്പ-നസീമ മജീദ് (സിപിഎം), 19. പെരുന്ന ഈസ്റ്റ്-ആർ. ശ്രീകല (സിപിഎം), 20. മന്നംനഗർ-ജി. ശ്രീകുമാർ (സിപിഎം),

    21. പെരുന്ന ക്ഷേത്രം-വിനോദ് പണിക്കർ (സിപിഎം സ്വതന്ത്രൻ), 22. പനച്ചിക്കാട് അമ്പലം-രതീഷ് കുമാർ (സിപിഎം), 23.പെരുന്ന വെസ്റ്റ് ന്യൂ-ആർ. മുരുകകുമാർ (സിപിഎം), 24. മനയ്ക്കച്ചിറ, രേഖാ ഷാജി (സിപിഐ), 25 വേട്ടടി അമ്പലം, സി.ആർ. ബിനു (സിപിഎം), 26. ലക്ഷ്മിപുരം പാലസ്, ടി. മോഹനൻ‌ (സിപിഎം), 27.കൊട്ടാരം അമ്പലം-എം.എം. മാർട്ടിൻ ജോഷി വള്ളപ്പുര(ജനാധിപത്യ കേരള കോൺഗ്രസ്), 28. ആനന്ദപുരം-പി.എ. നിസാർ (സിപിഎം),29. ഫയർ സ്റ്റേഷൻ-ഷിഫ്ന മുബാഷ് (സിപിഎം), 30 വലിയപള്ളി-ജോയിച്ചൻ പീലിയാനിക്കൽ കേരള കോൺഗ്രസ് എം),

31. ബോട്ട്ജെട്ടി-ആർ.രാജി (കേരള കോൺഗ്രസ് എം), 32. മഞ്ചാടിക്കര-സീനത്ത് നൗഷാദ് (സിപിഎം), 33.മാർക്കറ്റ്-ജെസി വർഗീസ്(കേരള കോൺഗ്രസ് എം), 34.വൈഎംസിഎ-ശ്യാമ സന്തോഷ് (കേരള കോൺഗ്രസ് എം), 35. കണ്ടത്തിപ്പറമ്പ്-ടി.പി. അജികുമാർ (സിപിഎം), 36.വാഴപ്പള്ളി-രേഖാ ശിവകുമാർ (സിപിഎം), 37. കുറ്റിശ്ശേരിക്കടവ്-കെ.എസ്. മഞ്ജുളാദേവി (സിപിഎം).

Recent News

Advertisement
WhiteswanTV Footer