സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കേരളത്തില്‍ ഇടത് തംഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍:കേരളത്തില്‍ 20 സീറ്റില്‍ ഇരുപതിലും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു ഡി എഫും ബി ജെ പിയും നിഷ്പ്രഭരായിതീര്‍ന്നിരിക്കയാണ്.
ബി ജെ പി വര്‍ഗീയകാര്‍ഡിറക്കുകയാണ്.

നെടുമ്പാശ്ശേരിയില്‍ പാളത്തില്‍ യുവതിയുടെ മൃതദേഹം;ആലുവയില്‍ മധ്യവയസ്ക്കൻ്റെയും മൃതദേഹം

വിഷലിപ്തമായ വര്‍ഗീയ പ്രചാരണമാണ് ബി ജെ പി നടത്തുന്നതെന്നും പ്രധാനമന്ത്രിയുടെ രാജസ്ഥാന്‍ പ്രസംഗം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരാണ് ബി ജെ പി എന്ന പരസ്യ പ്രസ്താവനയാണ്.രാജ്യത്തെ മതേതരത്വം ബലികഴിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നും പിണറായി കണ്ണൂരില്‍ ആരോപിച്ചു. 

Tags :

Recent News

Advertisement