സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

5000 രൂപ പെന്‍ഷന്‍ തരുന്നവര്‍ക്ക് ക്രൈസ്തവരുടെ വോട്ട്; കര്‍ഷകര്‍ക്ക് ഒപ്പമെന്ന് ബിഷപ്പ് പാംപ്ലാനി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍: ക്രൈസ്തവസമുദായം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കുന്നവര്‍ക്ക് മാത്രമായിരിക്കും വോട്ടെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. വന്യജീവിസംരക്ഷണ നിയമം ഭേദഗതി ചെയ്യാതെ കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ ആത്മാര്‍ഥതയെ വിശ്വസിക്കില്ല. ക്രൈസ്തവസമുദായം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രകടനപത്രികയില്‍ ഉണ്ടായിരിക്കണം. അത് നടപ്പാക്കാനുള്ള ആര്‍ജവവും വേണമെന്നും കത്തോലിക്ക കോണ്‍ഗ്രസിന്റെ ജന്മവാര്‍ഷിക റാലിയില്‍ ജോസഫ് പാംപ്ലാനി അറിയിച്ചു.

വനഭൂമിയില്‍ വളരുന്നവയാണ് വന്യമൃഗങ്ങള്‍. എന്നാല്‍ നമ്മുടെ പറമ്പില്‍ എത്തുന്ന മൃഗങ്ങളെ വന്യമൃഗങ്ങളായി പരിഗണിക്കാന്‍ ഇനിമുതല്‍ സന്നദ്ധരല്ല. അവരെ സ്വന്തം വളര്‍ത്തുമൃഗങ്ങളായി കണക്കാക്കും. കപ്പ തിന്നാന്‍വന്ന കാട്ടുപന്നിയെ കപ്പകൂട്ടി തിന്നുന്നതാണ് അതിജീവനം. കേരളത്തില്‍ 64 ശതമാനം കര്‍ഷകരാണ്. ഇവരുടെ കാര്യം ആരും കാര്യമായി സംസാരിക്കുന്നില്ല. 60 വയസ്സ് കഴിഞ്ഞ എല്ലാ കര്‍ഷകര്‍ക്കും 5000 രൂപ പെന്‍ഷന്‍ നല്‍കാന്‍ തയ്യാറാകുന്ന മുന്നണികള്‍ക്കായിരിക്കും ക്രൈസ്തവര്‍ വോട്ട് ചെയ്യുകയെന്നും പാംബ്ലാനി അറിയിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.