സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പരപ്പനങ്ങാടിയിൽ വാണിജ്യ വ്യവസായ പാർക്ക്; വ്യാപാരികൾക്ക് ഉറപ്പ് നൽകി എൽഡിഎഫ് ജനകീയ വികസന മുന്നണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: നഗരസഭാ ഭരണം ലഭിക്കുകയാണെങ്കിൽ പരപ്പനങ്ങാടിയിൽ വാണിജ്യ വ്യവസായ പാർക്ക് അടിയന്തിര പ്രാധാന്യത്തോടെ പ്രാവർത്തികമാക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിക്കും, വ്യാപാരി വ്യവസായ സമിതിക്കും ഉറപ്പ് നൽകി എൽ.ഡി.എഫ്. ജനകീയ വികസന മുന്നണി. 63 വർഷങ്ങൾ കൊണ്ട് നടപ്പിലാക്കാൻ കഴിയാത്ത പ്രവർത്തികൾ ഭരണം ലഭിക്കുകയാണെങ്കിൽ 5 വർഷങ്ങൾ കൊണ്ട് നടപ്പിലാക്കാൻ കഴിയുമെന്നും അതിനുള്ള ഇച്ഛാശക്തി എൽ.ഡി.എഫ്. ജനകീയ വികസന മുന്നണിക്കുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി. വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായ സമിതിയും നിർദ്ദേശങ്ങളടങ്ങിയ നിവേദനം കൈമാറി. ചർച്ചയിൽ മുന്നണി നേതാക്കളായ നിയാസ് പുളിക്കലകത്ത്, ടി.കാർത്തികേയൻ, ജയപ്രകാശ് അധികാരത്തിൽ, അഷറഫ് ശിഫ എന്നിവരും വ്യാപാരി പ്രതിനിധികളായി അഷറഫ് കുഞ്ഞാവാസ്, എ.വി.വിനോദ് ,മുജീബ് ദിൽദാർ, എ.വി.രഘുനാഥ്, അനിൽ പുനത്തിൽ എന്നിവരും പങ്കെടുത്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement