Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോൺഗ്രസ് വിമതൻ പിന്മാറിയില്ല; വാഴക്കാട് വാശിയേറിയ പോരാട്ടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വാഴക്കാട് യു.ഡി.എഫ് സ്ഥാനാർഥി മുസ്തഫ വാഴക്കാടിനെതിരെ മത്സര രംഗത്ത് ഉറച്ചുനിന്ന് പ്രവാസി കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി കൂടിയായ സി.പി അബൂബക്കർ ഇദ്ദേഹം വാഴക്കാട് മണ്ഡലം കോൺഗ്രസ് സെക്രട്ടറി കൂടിയാണ്.
വാഴക്കാട് വാർഡ് അഞ്ചിൽ ഇപ്പോൾ നാല് സ്ഥാനാർഥികളായതോടെ ഇത്തവണ മത്സരം വാശിയേറും.


കഴിഞ്ഞ തവണ കോൺഗ്രസിലെ ശമീന സലീം വിജയിച്ച് പ്രസിഡൻറായ വാർഡാണിത്. ഇത്തവണ യു.ഡി.എഫ് സ്ഥാനാർഥിയാർയി മുസ്തഫ വാഴക്കാടും എൽ.ഡി. എഫ് സ്വതന്ത്ര സ്ഥാനാർഥിയായി ബി.കെ. അബ്ബാസും ബി.ജെ. പി സ്ഥാനാർഥിയായി ശ്രീനിവാസൻ ചെറുവായൂരും മത്സര രംഗത്തുണ്ട്.
ഇവർക്ക് പുറമെ കോൺ ഗ്രസ് വിമതൻ പി.സി. അബൂബക്ക സ്ഥാനാർഥിയായി ഉറച്ച് നിന്ന് തോടെ ഗോദയിൽ ചർച്ചകൾ ചുടേറി വരികയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix