സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘കൂലി’ ആദ്യദിന കളക്ഷൻ 151 കോടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബോക്സ് ഓഫീസ് തൂക്കി രജനികാന്ത് ചിത്രം കൂലി. ആദ്യദിനകളക്ഷൻ 151 കോടി രൂപയാണ്. നിർമാതാക്കളായ സൺ‌ പിക്ചേഴ്സ് ആണ് കളക്ഷൻവിവരം പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ നേടുന്ന ഏറ്റവും കൂടിയ ആദ്യദിന കളക്ഷനാണ് കൂലി നേടിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഇതിനകം തന്നെ മികച്ച അഡ്വാൻസ് ബുക്കിംഗുകളിലൂടെ തരംഗം സൃഷ്ടിച്ചിരുന്നു.

ഇന്ത്യയിലെ വിവിധ ഭാഷകളിലായി കൂലിയുടെ ആദ്യ ദിവസത്തെ മൊത്തം കളക്ഷൻ ഏകദേശം 65 കോടി രൂപയാണെങ്കിലും, തമിഴ്‌നാട്ടിൽ നിന്ന് 28–30 കോടി രൂപയും, ആന്ധ്രാപ്രദേശ്/തെലങ്കാനയിൽ നിന്ന് 16–18 കോടി രൂപയും, കർണാടകയിൽ നിന്ന് 14–15 കോടി രൂപയും, കേരളത്തിൽ നിന്ന് 10 കോടി രൂപയും, വിദേശ വിപണികളിൽ നിന്ന് 75 കോടി രൂപയും കൂലി നേടിയതായി ട്രേഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ആദ്യ ദിവസം 76 കോടി രൂപ നേടിയ ലിയോയുടെ റെക്കോർഡ് ചിത്രം മറികടന്നു.

Tags :

Recent News

Advertisement