സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആലപ്പുഴ ജി​ല്ല​യി​ൽ കോ​വി​ഡ്​ കേസുകൾ വർദ്ധിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ : ആലപ്പുഴയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നതായി റിപ്പോർട്ടുകൾ. നിലവിൽ രോഗികളുടെ എണ്ണം 198 കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം ജില്ലയിൽ 32 പേർക്കാണ് രോഗം സ്ഥി​രീ​ക​രി​ച്ച​ത്. പരിശോധനയ്ക്ക് പിന്നാലെയാണ് ജില്ലയിൽ കോവിഡ് കേസുകൾ ഉയർന്നത് എന്നാണ് ലഭിക്കുന്ന വിവരം.രോഗം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുകളും കർശന നിർദേശങ്ങളും അധികൃതർ നൽകുന്നുണ്ട്.
പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രെ പ്ര​വേ​ശി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക വാ​ർ​ഡു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

കൂടാതെ ആശുപത്രികളിൽ മാസ്‌ക്കുകളുടെ ഉപയോഗവും നിർബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാതെ എത്തുന്നവരെ ആശുപത്രിയിൽ നിന്ന് തിരിച്ചയക്കും എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കൂടാതെ ആശുപത്രിയിലെ സന്ദർശകർക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഇടങ്ങളിൽ കോവിഡ് സ്ഥിതിക്കരിച്ചിട്ടുണ്ടെങ്കിലും നിലവിൽ ചികിത്സയിലുള്ള എല്ലാവരുടെയും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.