സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വായ്പത്തട്ടിപ്പ്: സി.പി.എം. ഏരിയാ കമ്മിറ്റി അംഗത്തെ പാർട്ടിയിൽനിന്നു പുറത്താക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെർപ്പുളശ്ശേരി: വായ്പത്തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെത്തുടർന്ന് സി.പി.എം. വല്ലപ്പുഴ ലോക്കൽ കമ്മിറ്റി മുൻസെക്രട്ടറിയും ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി അംഗവുമായ കെ. അബ്ദുൾ നാസറിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കി.

ചെർപ്പുളശ്ശേരി സഹകരണ അർബൻ ബാങ്ക് ഡയക്ടറായിരിക്കെ ബിനാമി വായ്പ വാങ്ങിയെന്ന ആരോപണത്തിൽ പാർട്ടി അന്വേഷണത്തെബാങ്ക് ഡയക്ടറായിരിക്കെ, കെ. അബ്ദുൾ നാസർ മറ്റുള്ളവരുടെ പേരിൽ ഒന്നരക്കോടി രൂപയുടെ വായ്പ വാങ്ങിയെന്നായിരുന്നു ആരോപണം. പാർട്ടി നിശ്ചയിച്ച അന്വേഷണകമ്മിഷൻ ആരോപണം ശരിയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഞായറാഴ്ച ചേർന്ന ഏരിയ കമ്മിറ്റി യോഗം ഐക്യകണ്‌ഠേേനയാണ് തീരുമാനം അംഗീകരിച്ചത്.

ആരോപണങ്ങളെത്തുടർന്ന് അബ്ദുൾനാസറിനെ നേരത്തെ തന്നെ ബാങ്ക് ഡയറക്ടർ ബോർഡിൽനിന്ന് നീക്കിയിരുന്നു. സംഭവത്തിൽ ബാങ്ക് മാനേജർ പി.എം. ആനന്ദവല്ലിയെ ഭരണസമിതി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.ത്തുടർന്നാണ് നടപടി

Tags :

Recent News

Advertisement