Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജഗന്‍ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന D152 ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം D 152 ന്റെ പൂജാ ചടങ്ങുകള്‍ ഇന്ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നടന്നു. ഉര്‍വശി തീയേറ്റേഴ്‌സും കാക സ്റ്റോറിസും ചേര്‍ന്ന് നിര്‍മ്മിച്ച് ഉര്‍വശി തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന D152 ന്റെ ചിത്രീകരണം തൊടുപുഴയില്‍ ഇന്ന് ആരംഭിക്കും.

ദിലീപിന്റെ ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പില്‍ വ്യത്യസ്ത പ്രാംയെത്തിലൂടെ ത്രില്ലര്‍ മൂഡിലുള്ള D152ന്റെ രചന വിബിന്‍ ബാലചന്ദ്രന്‍ നിര്‍വഹിക്കുന്നു.

സന്ധീപ് സേനന്‍, ആലക്‌സ് ഇ. കുര്യന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍: സംഗീത് സേനന്‍, നിമിത ഫ്രാന്‍സിസ് എം എന്നിവരാണ്.

D 152 ന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പള്ളി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രഘു സുഭാഷ് ചന്ദ്രന്‍,

പ്രോജക്റ്റ് ഡിസൈനര്‍: മനു ആലുക്കല്‍, മ്യൂസിക് & ബാക്ക്ഗ്രൗണ്ട് സ്‌കോര്‍: മുജീബ് മജീദ്, എഡിറ്റര്‍: സൂരജ് ഇ.എസ്,


പ്രൊഡക്ഷന്‍ ഡിസൈന്‍: സന്തോഷ് രാമന്‍,മേക്കപ്പ് : റോണക്‌സ് സേവ്യര്‍,
വസ്ത്രാലങ്കാരം: സമീറാ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : നോബിള്‍ ഏറ്റുമാനൂര്‍,ആര്‍ട്ട് ഡയറക്റ്റര്‍ : സുനില്‍ ലാവണ്യ,

ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റര്‍ : സൈമന്തക് പ്രദീപ്, അസ്സോസിയേറ്റ് ഡയറക്ടര്‍ : മുകേഷ് വിഷ്ണു, സ്റ്റില്‍സ് : വിഗ്നേഷ് പ്രദീപ് ,പ്രൊഡക്ഷന്‍ എക്‌സികുട്ടിവ് : ബെര്‍ണാഡ് തോമസ്,ഡിസൈന്‍സ് : യെല്ലോ ടൂത്ത്‌സ്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer