സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അയിനൂർ ശ്രീ അയ്യമ്മലക്കാവ് ഭഗവതി ക്ഷേത്രത്തിലെ ദേവപ്രശ്ന പരിഹാരവും അഷ്ടബന്ധകലശവും ജനുവരി 16 മുതൽ ജനുവരി 21 വരെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: അയിനൂർ ശ്രീ അയ്യമ്മലക്കാവ് ഭഗവതി ക്ഷേത്രത്തിലെ ദേവപ്രശ്ന പരിഹാരമായി പുനഃപ്രതിഷ്ഠ ചടങ്ങുകൾ 2026 ജനുവരി 16 വെള്ളി മുതൽ 21 ബുധൻ കൂടിയ ദിവസങ്ങളിൽ ക്ഷേത്രം തന്ത്രി അഴകത്ത് ശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഒന്നാം ദിനം വൈകിട്ട് സുദർശന ഹോമം, ദീപാരാധന, അത്താഴപൂജ രണ്ടാം ദിനം ഗണപതി ഹോമം, ഉഷ പൂജ ,മൃത്യൂഞ്ജയഹോമം സുദർശന ഹോമം, നവകം, പഞ്ചഗവ്യം, കലശപൂജകൾ,പ്രേത വേർപാട്, ഭഗവതിസേവ തുടർന്നുള്ള ദിവസങ്ങളിൽ വിശേഷ പൂജകളും ഉണ്ടായിരിക്കും.

ജനുവരി 21 അവസാന ദിവസം വൈകിട്ട് ദീപാരാധനക്ക് ശേഷം അന്നദാനവും അയ്യമ്മലക്കാവ് മാതൃസമിതിയുടെ നൃത്തസന്ധ്യയും ഉണ്ടായിരിക്കും. ക്ഷേത്രം പ്രസിഡൻ്റ് സുബ്രഹ്മണ്യൻ.കെ.ആർ, ക്ഷേത്രം ഭാരവാഹികളായ കോമരം ചന്ദ്രൻ. കണ്ടിരിത്തി, ജയപ്രകാശ് .കെ .ആർ ,മോഹനൻ കെ.വി, ബാലൻ .കെ.കെ, തുടങ്ങിയവർ നേതൃത്വം നൽകും.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.