സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ധ്യാന ദമ്പതികൾക്കിടയിൽ തമ്മിലടി; ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടിയിലെ ഫിലോക്കാലിയ ഫൗണ്ടേഷന്റെ നടത്തിപ്പുകാർ ജിജി മാരിയോയും ഭർത്താവ് മാരിയോ ജോസഫും തമ്മിൽ കുടുംബ തർക്കത്തിനിടയിൽ തമ്മിലടി.

മാരിയോ ജോസഫ് മര്‍ദിച്ചെന്ന് ജിജി പരാതി നല്‍കിയതിനെ തുടർന്ന് പൊലീസ് കേസ് എടുത്തു. സംഭവത്തിൽ മാരിയോ ജോസഫും ജിജിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. പൊലീസിന്റെ വിശദപരിശോധന ഇപ്പോഴും തുടരുകയാണ്.

തൊഴിൽ തർക്കത്തെത്തുടർന്ന് ഒമ്പത് മാസമായി അകന്നു കഴിയുകയായിരുന്നു ഇരുവരും. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനായി ജിജി കഴിഞ്ഞ 25 ന് മാരിയോ ജോസഫിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു മർദനം.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.