Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദിൽസുഖ് നഗർ സ്‌ഫോടന കേസ്; അഞ്ച് പ്രതികളുടെ വധശിക്ഷ ശരിവെച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെലങ്കാന: ദിൽസുഖ് നഗർ സ്‌ഫോടനക്കേസിലെ പ്രതികളുടെ വധശിക്ഷ തെലങ്കാന ഹൈക്കോടതി ശരിവച്ചു. എൻഐഎ കോടതിയുടെ വിധി ശരിവച്ചുകൊണ്ടാണ് കോടതി അപ്പീലുകൾ തള്ളിയത്. കേസിലെ അഞ്ച് പ്രതികളായ യാസിൻ ഭട്കൽ, സിയാ-ഉർ-റഹ്മാൻ , അസദുള്ള അക്തർ, തെഹ്‌സീൻ അക്തർ, ഐജാസ് ഷെയ്ഖ് എന്നിവരുടെ വധ ശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്.

2013-ലാണ് ദിൽസുഖ് നഗർ സ്‌ഫോടനം നടന്നത്. ഹൈദരാബാദിലെ ദിൽസുഖ് നഗറിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ 18 പേർ മരിക്കുകയും 131 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer