Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ദിശ’ വിദ്യാഭ്യാസ പ്രദർശനം കോട്ടയത്ത് നവംബർ 20 മുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ​കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് & അഡോളസെൻ്റ് കൗൺസിലിംഗ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ ‘ദിശ’ എന്ന പേരിൽ ഉന്നത വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിക്കുന്നു.

2025 നവംബർ 20 മുതൽ 24 വരെ കോട്ടയത്തെ നെയ്റ്റിംഗ് സ്റ്റേഡിയത്തിലാണ് പ്രദർശനം നടക്കുക. കരിയർ സെമിനാറുകൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, കരിയർ കൗൺസിലിംഗ് എന്നിവ പ്രദർശനത്തിൻ്റെ പ്രധാന ആകർഷണങ്ങളാണ്.

ഇതിനോടനുബന്ധിച്ച് അഭിരുചി പരീക്ഷയും നടത്തുന്നുണ്ട്. ഈ പ്രദർശനത്തിലേക്കുള്ള പ്രവേശനം എല്ലാവർക്കും സൗജന്യമാണ്.

Tags :

Recent News

Advertisement
WhiteswanTV Footer