Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ധനസഹായ വിതരണവും ജില്ലാ പ്രസിഡണ്ടിന് സ്വീകരണവും നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി താനൂർ യൂണിറ്റിൽ ദീർഘകാലം സംഘടനയുടെ  ഭാഗമായി പ്രവർത്തിച്ചിരുന്ന രണ്ട് പേർക്കുള്ള മരണാനന്തര സഹായമായ 10 ലക്ഷം രൂപ ധനസഹായം വ്യാപാരഭവനിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡണ്ട് പി കുഞ്ഞാവു ഹാജി ധനസഹായ വിതരണം നടത്തി.

തുടർന്ന് 25 വർഷമായി ജില്ല പ്രസിഡണ്ടായി പ്രവർത്തിച്ചു വരുന്ന പി.കുഞ്ഞാവു ഹാജിക്ക് സ്വീകരണം നൽകി. യൂണിറ്റ് പ്രിസിഡണ്ട് മുസ്തഫ കമാൽ അദ്യക്ഷത വഹിച്ചു.
പരിപാടിയിൽ താനൂർ സി വൈ എസ് പി. പി. പ്രമോദ്, ജില്ലാ വൈസ് പ്രസിസണ്ട് പി.എ. ബാവ, ജില്ല സെക്രട്ടറി മലബാർ ബാവ, ജില്ല സെക്രട്ടറി നാസർ ടെക്നേ, മണ്ഡലം പ്രിസിഡണ്ട് അഷറഫ് പന്നിക്കണ്ടത്തിൽ, പി. അജയ് കുമാർ,യുത്ത് വിങ്ങ് പ്രസിഡണ്ട് യുനസ് ലിസ, വനിത വിങ്ങ് വിമല വിശ്വനാഥ്, സബിത എന്നിവർ സംസാരിച്ചു.

Recent News

Advertisement
WhiteswanTV Footer