Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജില്ലാ സ്‌കൂൾ കലോത്സവം; കപ്പിനരികെ കോഴിക്കോട് സിറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കൊയിലാണ്ടിയിൽ നടക്കുന്ന അറുപത്തിനാലാമത് ജില്ലാ സ്‌കൂൾ കലോത്സവം തുടരുന്നു. കലോത്സവം അവസാനിക്കാരിക്കെ കോഴിക്കോട് സിറ്റി ഉപജില്ല 661 പോയിന്റുമായി മുന്നേറുകയാണ്. ഈ കുതിപ്പ് തുടർന്നാൽ സിറ്റി കപ്പടിക്കും.

622 പോയിന്റുമായി ബാലുശ്ശേരി ഉപജില്ലയാണ് രണ്ടാമത്. 606 പോയിന്റുമായി ചേവായൂരും 603 പോയിന്റുമായി പേരാമ്പ്രയും പിന്നിലായുണ്ട്. വേദികളിൽ മൽസരങ്ങൾ രാത്രി വൈകും വരെ നീളാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer