Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലഹരി ഉപയോഗം ചോദ്യം ചെയ്തു: പ്രവർത്തകർക്ക് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: താമരശ്ശേരിയിൽ ലഹരി ഉപയോഗം ചോദ്യം ചെയ്ത യുവാക്കൾക്ക് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. താമരശ്ശേരി ചുരം നാലാം വളവിൽ വെച്ചാണ് വിരുദ്ധ സമിതി പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്.

ചുരം നാലാം വളവിലെ കടക്കകത്തുനിന്നും ദിവസങ്ങൾക്ക് മുമ്പ് ഏതാനും യുവാക്കൾ ലഹരി വസ്തു ഉപയോഗിക്കുന്നത് ലഹരി വിരുദ്ധ സമിതി പ്രവർത്തകർ എതിർത്തിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് ഇത് വീണ്ടും ആവർത്തിച്ചതോടെ ലഹരി വിരുദ്ധ സമിതി പ്രവർത്തകർ ഇവരെ ചോദ്യം ചെയ്തു. ഈ സംഘത്തിലുണ്ടായിരുന്നവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

സംഘത്തിലെ രണ്ടു പേരെ യുവാക്കൾ മർദിക്കുകയായിരുന്നു. തുടർന്ന് അക്രമിസംഘവുമായി വാക്കേറ്റമുണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഒൻപതു നേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Greeshma Celine Benny

Advertisement
WhiteswanTV Footer