Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മദ്യപിച്ച് പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി ആക്രമണം; മലപ്പുറം സ്വദേശി അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മദ്യലഹരിയിൽ മുക്കം പൊലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയയാൾ അറസ്റ്റിൽ. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മലപ്പുറം കിഴ്‌ശേരി തൃപ്പനച്ചി സ്വദേശി അബൂബക്കർ സിദ്ധിഖ് ആണ് അറസ്റ്റിലായത്.

കയ്യിൽ കരിങ്കല്ലുമായി മുക്കം പൊലീസ് സ്റ്റേഷൻ വളപ്പിലേക്ക് അതിക്രമിച്ച് കയറിയ അബൂബക്കർ ഡ്യൂട്ടി തടസപ്പെടുത്തുകയും സ്റ്റേഷൻ പോർച്ചിൽ നിർത്തിയിട്ട ഡിപ്പാർട്ട്‌മെന്റ് വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്ത് നാശം വരുത്തുകയും ചെയ്‌തിട്ടുണ്ട്. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.

Recent News

Advertisement
WhiteswanTV Footer