തൃശ്ശൂർ: ചാലക്കുടി:ദേശീയപാതയിൽ മുരിങ്ങൂർ അഗസ്ത്യ തിയറ്ററിന്സമീപം ഉണക്ക പുല്ലും മാലിന്യ കൂമ്പാരത്തിനും തീപിടിച്ചു ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം. കൃത്യസമയത്ത് ഫയർഫോഴ്സിനെ അറിയി ച്ചതിനാൽ വലിയ തീപിടുത്തം ഒഴിവായി. മരക്കമ്പനിക്ക് സമീപത്താണ് ഉണക്ക പുല്ലും മാലിന്യ കൂമ്പാരത്തിനും തീപിടിച്ചത്
ചാലക്കുടിയിൽ നിന്ന്ഫയർഫോഴ്സ് എത്തി അണക്കുവാൻ സാധിച്ചതിന്നാൻ കൂടുതൽ ഭാഗത്തേക്ക് തീ പടരാതിരിക്കാൻ കാരണമായി ദേശീയപാതയോട് ചേർന്ന് റോഡ് സൈഡിൽ കിടന്നിരുന്ന മാലിനെ കുമ്പാരത്തിലേക്ക് ആരോ വലിച്ചെറിഞ്ഞ തീയാണ് ആളിക്കത്തുവാൻ കാരണമായത്. അലക്ഷ്യമായി വലിച്ചെറിയുന്ന തീയാണ് അപകടങ്ങൾക്ക് കാരണമാക്കുന്നത്. സംഭവം മറിഞ്ഞ് ഹൈവേ പോലീസും സ്ഥലത്തെത്തിയിരുന്നു




