Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘യൂത്ത് കോൺഗ്രസുകാരെ തല്ലാനും കൊല്ലാനും നടന്ന DYFIക്കാരൻ മന്ത്രി KA തുളസിയുടെ പേഴ്സണൽ സ്റ്റാഫിൽ’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: മന്ത്രി തുളസിയുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ്. ഡിവൈഎഫ്‌ഐ പ്രവർത്തകനെ മന്ത്രിയുടെ ഡ്രൈവർ ആക്കിയെന്നാണ് ആരോപണം. തല്ലുകൊണ്ടവരെയും സമരം ചെയ്തവരെയും പരിഗണിച്ചില്ല. ഇപ്പോൾ ഡിവൈഎഫ്‌ഐക്കാരൻ വന്ന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ പറയുകയാണ്. ജില്ലയിലെ ഒരാളെ പോലും മന്ത്രിയുടെ സ്റ്റാഫിലേക്ക് പരിഗണിച്ചില്ലെന്നും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരാതി നൽകുമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സതീഷ് പറഞ്ഞു.

കഴിഞ്ഞ 10 വർഷം സമരം ചെയ്ത് 10-30 കേസുകളുള്ള യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുണ്ട്. അവരെയൊന്നും പരി​ഗണിക്കാതെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ സ്റ്റാഫിൽ നിയമിക്കുന്നത്. മന്ത്രി അറിഞ്ഞാണോ നിയമനം എന്ന് പറയാനാവില്ല. എന്ത് തന്നെയായാലും തിരുത്തണമെന്നും അനീഷ് ആവശ്യപ്പെട്ടു.

Advertisement
WhiteswanTV Footer