സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇ. പി. ജയരാജന്റെ ആത്മകഥ അടുത്തമാസം പുറത്തിറങ്ങും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിവാദങ്ങൾക്ക് ശേഷം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ആത്മകഥ ‘കട്ടൻചായയും പരിപ്പുവടയും’ അടുത്തമാസം പ്രസിദ്ധീകരിക്കുമെന്ന് റിപ്പോർട്ട്. ഡി സി ബുക്സിനെതിരെ തുടർനിയമനടപടിക്കൽക്കില്ലെന്നും നിയമപരമായി നടപടികൾ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും ഇ പി ജയരാജൻ പ്രതികരിച്ചു .

2024-ലെ പാലക്കാട്, ചേലക്കര, വയനാട് ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകൾ നടന്ന സമയത്തായിരുന്നു ഇ.പി. ജയരാജന്റെ വരാനിരിക്കുന്ന ആത്മകഥയെക്കുറിച്ചുള്ള ഒരു വാർത്ത മാധ്യമങ്ങളിൽ പ്രചരിച്ചത് , ബുക്കിൽ പാർട്ടിയെ ദോഷകരമായി ബാധിക്കുന്ന ചില പരാമർശങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോട്ടയത്തെ ഡി.സി. ബുക്‌സിനെതിരെ ജയരാജൻ നിയമനടപടികളും ആരംഭിച്ചിരുന്നു. അതേസമയം വേടനെ കുറിച്ചും ഇ പി ജയരാജൻ പ്രതികരണം നടത്തി. തെറ്റ് തിരുത്തി വേടൻ വേദിയിലെത്തിയത് നല്ല കാര്യമാണെന്നും വേടൻ നല്ലൊരു സംഗീതജ്ഞനാണെന്നും വലിയ തോതിൽ ചെറുപ്പക്കാരെ സ്വാധീനിക്കുന്നയാളാണെന്നും ഇ പി കൂട്ടിച്ചേർത്തു

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.