മലപ്പുറം: പതിനാറാം വാർഡ് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനും രാഷ്ട്രീയ വിശദീകരണ സംഗമവും നടന്നുCPM ജില്ലാ കമ്മിറ്റി മെമ്പർ ആദിൽ അരീക്കാട് ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം വി അബ്ദുറസാഖ്. എം പി അബ്ദുല്ലത്തീഫ് അധ്യക്ഷതയിൽ. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി. കെ പി രാധ. ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി. സുലൈമാൻ. 16 വാർഡ് സ്ഥാനാർഥി. നേച്ച പറമ്പിൽ അസൈനാർ. 17 വാർഡ് സ്ഥാനാർഥി മുബഷിറ ബിൻസി. എന്നിവർ വോട്ട് അഭ്യർത്ഥിച്ചു സംസാരിച്ചു. റഫീഖ് മീനടത്തൂർ സ്വാഗതവും എ പി ബഷീർ നന്ദിയും പറഞ്ഞു.




