Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പൊന്മുണ്ടം പഞ്ചായത്തിൽ മുസ്ലിം ലീഗ് മണ്ഡലം ജനകീയ വിചാരണ യാത്രക്ക് ആവേശോജ്ജ്വലമായ സ്വീകരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: നഷ്ടപ്പെട്ട 10 വർഷങ്ങളെ വീണ്ടെടുക്കാൻ എന്ന പ്രമേയവുമായി താനൂർ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി നടത്തികൊണ്ടിരിക്കുന്ന ജനകീയ വിചാരണ യാത്രക്ക് അഞ്ചാം ദിവസമായ ഇന്നലെ പൊന്മുണ്ടം പഞ്ചായത്തിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. ഇടതു സർക്കാരിന്റെ അഴിമതിയെയും, താനൂർ മണ്ഡലത്തിലെ വികസന മുരടിപ്പിനുമെതിരെയും ശക്തമായ പ്രതിഷേധമുയർന്നു.പൊന്മുണ്ടം പഞ്ചായത്തിലെ കാവപ്പുരയിൽ നിന്ന് ആരംഭിച്ചു വൈലത്തൂരിൽ സമാപിച്ചുമുസ്‌ലിം ലീഗ് നേതാവും കാരണവരുമായ മാട്ടുമ്മൽ മുഹമ്മദ്‌ കുട്ടി പതാക ഫ്ലാഗോഫ് ചെയ്തു, ജാഥ ക്യാപ്റ്റൻ കെ എൻ മുത്തുകോയ തങ്ങൾ പതാക ഏറ്റു വാങ്ങി.

സമാപന സമ്മേളനം കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. അഷ്‌കർ ഫറോക്ക് മുഖ്യപ്രഭാഷണം നടത്തി മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ : പി പി ഹാരിഫ്, വൈസ് ക്യാപ്റ്റനായ നൂഹ് കരിങ്കപ്പാറ, ജാഥ മാനേജർ കെ സി ബാവ, മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളായ അഡ്വ : പി പി റഹൂഫ്, , ടി പി റസാഖ്, യൂസഫ് കല്ലേരി, ബി സൈദലവി ഹാജി, ഐ അഷ്‌റഫ്‌, സൈതലവി ഹാജി, പി കെ ബാവ ഹാജി, കെ സലാം, കോടിയേങ്ങൽ ഷാഫി, നെച്ചിക്കാട്ടിൽ ഉബൈദ്, ഉമറലി തങ്ങൾ മണ്ണാരക്കൽ, പി കെ മൊയ്‌ദീൻ കുട്ടി, കെ വി മൊയ്‌ദീൻ കുട്ടി, ടി പി എം മുഹ്സിൻ ബാബു, എ പി സൈതലവി, കെ ഉവൈസ്, ടി നിയാസ്, വി കെ എ ജലീൽ, കെ എൻ ഹക്കീം തങ്ങൾ, പി അഷ്‌റഫ്‌, എ എം യൂസഫ്, സൈദലവി തൊട്ടിയിൽ,ജാഫർ ചാഞ്ചേരി,സമീർ ചിന്നൻ, അയ്യൂബ് മീനടത്തൂർ, ഫൈസൽ മൂപ്പൻ, സികെ മൻസൂർ, കുഞ്ഞാവ വൈലത്തൂർ, ബഷീർ പാറയിൽ, നാസർ പാറമ്മൽ, ബക്കർ പിഎ, യൂനസ് പച്ചോല, , റസാക്ക് ആദൃശ്ശേരി,പി. മുസ്തഫ ഹാജി, കെപി സൈനുദ്ദീൻ,സി യാഫിഖ് പൊന്മുണ്ടം, തഷ് രീഫ് പറപാത്തിയിൽ അബ്ദു റഹ്മാൻ, പി കെ അദു ഹാജി, ലത്തീഫ് ചിറയിൽ, കെ ബാവ, എം വി മുഹമ്മദ് കുട്ടി,ശിഹാബ് അപ്പത്തിൽ, സുബൈർ എളയോടത്ത്, കെ കെ ആസിഫ്, കെ ജാബിർ തുടങ്ങിയവർ നേതൃത്വം നൽകി.

Recent News

Advertisement
WhiteswanTV Footer