Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചരിത്രം കുറിച്ച് അച്ഛനും മകനും ; 2026 മെഗാ കുടുംബത്തിന്റെ വർഷമാക്കി ചിരഞ്ജീവിയും രാം ചരണും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെലുങ്ക് സിനിമാ ലോകത്ത് അത്യഅപൂർവ റെക്കോഡുമായി മെഗാസ്റ്റാർ ചിരഞ്ജീവിയും മകൻ രാം ചരണും. 2026-ലെ ഏറ്റവും വലിയ രണ്ട് ദക്ഷിണേന്ത്യൻ ബോക്സ് ഓഫീസ് വിജയങ്ങളും സ്വന്തമാക്കി അച്ഛനും മകനും ചേർന്ന് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്
.
ആദ്യം, ചിരഞ്ജീവിയുടെ ‘മന ശങ്കര വര പ്രസാദ് ഗാരു’ ലോകമെമ്പാടുമായി 300 കോടിയിലേറെ കളക്ഷൻ നേടി വർഷത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയപ്പോൾ . മാസങ്ങൾക്കകം തന്നെ ആ റെക്കോഡ് മറികടന്നു മകൻ രാം ചരൺ . ബുച്ചി ബാബു സന സംവിധാനം ചെയ്ത ‘പെദ്ധി’ 400 കോടിയിലേക്ക് കുതിപ്പിച്ചുകൊണ്ട് 2026-ലെ പുതിയ ദക്ഷിണേന്ത്യൻ ബോക്സ് ഓഫീസ് ചാമ്പ്യനായി അദ്ദേഹം മാറിയത്
.
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരേ വർഷം ഒരു ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ രണ്ട് ഹിറ്റുകളും ഒരു അച്ഛൻ-മകൻ ജോഡി സ്വന്തമാക്കുന്നത്. രണ്ട് തലമുറകൾ ഒരേസമയം ബോക്സ് ഓഫീസിൽ ആധിപത്യം സ്ഥാപിച്ച ഈ നേട്ടം മെഗാ കുടുംബത്തിന് 2026നെ മറക്കാനാവാത്ത വർഷമാക്കി മാറ്റിയിരിക്കുകയാണ്.എന്നാണ് ആരാധകർ അവകാശപ്പെടുന്നത്

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix