സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഫെഡറൽ ബാങ്ക്‌ ചാലക്കുടി ശാഖയുടെ 75-ാം വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ഫെഡറൽ ബാങ്ക്‌ ചാലക്കുടി ശാഖയുടെ 75-ാം വാർഷികാഘോഷം ഇരിങ്ങാലക്കുട രൂപതാബിഷപ്പ് മാർ പോളികണ്ണൂക്കാടൻ ഉദ്‌ഘാടനം ചെയ്തു. ബാങ്കിന്റെ എറണാകുളം സോണൽ ഹെഡ് ശശിധരൻ സി. എം അധ്യക്ഷത വഹിച്ചു. ഹാർട്ട്ലാൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന കസ്റ്റമർ മീറ്റ് ചാലക്കുടി എം. എൽ.എ സനീഷ്കുമാർ ജോസഫ് ഉത്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട റീജിയണൽ ഹെഡ് വിനയചന്ദ്രൻ സി. എസ് , വാർഡ് കൗൺസിലർ വി. ജെ. ജോജി, ബ്രാഞ്ച് ഹെഡ് ബിന്ദു വി. രാജൻ, എന്നിവർ പ്രസംഗിച്ചു.
.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.