സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

15കാരിയെ കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്തവർ ഉൾപ്പടെ 5 പേർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ പകർത്തിയ അഞ്ചു പേർ അറസ്റ്റിൽ. കര്‍ണാടക ബെളഗാവിയിലാണ് പതിനഞ്ചുകാരി ക്രൂര പീഡനത്തിനിരയായത്. പ്രായപൂർത്തിയാകാത്ത രണ്ടു പേർ രണ്ടുമാസത്തോളം പെൺക്കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം ആദ്യം പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിവിധ സ്‌ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ കാമുകനും സംഘവുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം.

Tags :

Greeshma Celine Benny

Recent News

Advertisement