സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുന്നംകുളം ചേംബർ ഓഫ് കോമേഴ്സിൽ നിന്ന് ഹീമോഫീലിയ രോഗികൾക്ക് ധനസഹായം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ഹീമോഫീലിയ ബാധിതർക്കായി കുന്നംകുളം ചേംബർ ഓഫ് കോമേഴ്സ് ധനസഹായം വിതരണം ചെയ്തു. ചേംബർ പ്രതിനിധികളുടെ സാന്നിധ്യത്തിൽ രോഗികൾ സഹായം ഏറ്റുവാങ്ങി. നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും ചടങ്ങിൽ പങ്കെടുത്തു.

സമൂഹത്തിന്റെ ആവശ്യമുറ്റുന്ന മേഖലകളിൽ സഹായഹസ്തം നീളുന്ന ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസമാകുന്നുവെന്നു ചടങ്ങിൽ പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു. സഹായ പ്രവർത്തനങ്ങൾക്ക് തുടർച്ചയായ പിന്തുണ നൽകുമെന്നും ഉറപ്പു നൽകി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement