Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊടുവള്ളി പാലക്കുറ്റി മന്തി കടയിൽ തീപിടുത്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കൊടുവള്ളി- താമരശ്ശേരി റൂട്ടിൽ പാലക്കുറ്റിയിലെ അൽ റയ്ദാൻ എന്ന മന്തി കടക്കാണ് തീ പിടിച്ചത്, കട പൂർണമായും കത്തി നശിച്ചു. ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. നരിക്കുനിയിൽ നിന്നും രണ്ട് യൂണിറ്റ് വാഹനം മണിക്കൂറുകളോളം ശ്രമിച്ചാണ് തീയണയ്ക്കാൻ സാധിച്ചത്.

നരിക്കുനി ഫയർഫോഴ്സ് യൂണിറ്റിലെ സീനിയർ ഫയർ സേഫ്റ്റി ഓഫീസർ രാഗിൻ , ലതിഷ് , ഫയർ സേഫ്റ്റി ഓഫീസർ സജിത്ത്, നിതിൻ ദാസ് , അബീഷ് , ജിനുകുമാർ , ഷാഫി, ഷനിൽ , അനൂപ് , സജിത്ത് , ഹോം ഗാർഡുകളായ മുരളീധരൻ , കേരളൻ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix