സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അഞ്ചുതെങ്ങ് ഇഞ്ചോട് ഇഞ്ച് പോരാട്ടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം :തീരദേശ പഞ്ചായത്തായ അഞ്ചുതെങ്ങിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 14 വാർഡുകളുള്ള പഞ്ചായത്തിൽ 7 വാർഡിൽ എൽഡിഎഫും 7 വാർഡിൽ യുഡിഎഫും വിജയിച്ചു.

UDF 07 | LDF 07NDA 00 | OTH 00 വാർഡ്, വിജയി, കക്ഷി, ഭൂരിപക്ഷം 1.കായിക്കര ആശാൻ സ്മാരകം: ജയാ ശ്രീരാമൻ (സിപിഎം) 56. 2.നെടുങ്ങണ്ട: വിജയ് വിമൽ (സിപിഎം) 226

3.കായിക്കര: പി. വിമൽരാജ് (സിപിഎം) 30. 4.കാപാലീശ്വരം: അതുല്യ മഹേഷ്(സിപിഎം) 1 5.ഇറങ്ങുകടവ്: ഷിൻസി (കോൺ)74 6.മുടിപ്പുര: ലിജാബോസ്(സിപിഎം)34)7.കേട്ടുപുര: സോഫിയ ജ്ഞാനദാസ് (സിപിഎം) നറുക്കെടുപ്പ് 8.പുത്തൻനട: എസ്. പ്രവീൺ ചന്ദ്ര (സിപിഎം)55 9. കൊച്ചുമേത്തൻകടവ്: എച്ച്. അജയകുമാർ(കോൺ.)81

10.വലിയപള്ളി: ആലീസ് ഔസേപ്പ്(കോൺ.) 157 11.അഞ്ചുതെങ്ങ് കോട്ട: രാജേന്ദ്രൻ (കോൺ.) 98 12.അഞ്ചുതെങ്ങ് ജങ്‌ഷൻ: ഷെറിൻ ജോൺ (കോൺ.) 357 13. മണ്ണാക്കുളം: സബിത കോൺ.)45 14.മാമ്പള്ളി: നെൽസൺ ഐസക്(കോൺ.) 14.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.