സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കാർ തടഞ്ഞ് 4.5 കോടി കവർന്ന സംഭവത്തിൽ അഞ്ച് മലയാളികൾ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നെെ: കാഞ്ചീപുരം ഹെെവേയിൽ വൻ കവർച്ച നടത്തിയ സംഭവത്തിൽ അഞ്ച് മലയാളികളെ അറസ്റ്റ് ചെയ്ത തമിഴ്‌നാട് പൊലീസ്. സന്തോഷ്, സുജിത് ലാൽ, ജയൻ, മുരുകൻ, കുഞ്ഞുമുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം, പാലക്കാട്, തൃശൂർ സ്വദേശികളാണ് ഇവർ. കഴിഞ്ഞ ഓഗസ്റ്റിൽ കാർ തടഞ്ഞ് 4.5 കോടി കവർന്ന കേസിലാണ് അറസ്റ്റ്.മുംബയ് സ്വദേശിയുടെ കാർ തടഞ്ഞായിരുന്നു മോഷണം.

പിടിയിലായവർ അന്യസംസ്ഥാന മോഷണ സംഘത്തിലെ പ്രധാനികളാണെന്ന് പൊലീസ് വ്യക്തമാക്കി. സംഘത്തിലെ മറ്റ് 10 പേരെ കണ്ടെത്താൻഅന്വേഷണം ആരംഭിച്ചു. ഇതിനായി കാഞ്ചീപുരം പൊലീസ് കേരളത്തിലേക്ക് എത്തി.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.