സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘മറ്റേ മോനേ’ എന്ന് വിളിച്ചത് എന്നെ; സുരേഷ് ​ഗോപിക്കെതിരെ ​ഗണേഷ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തൃപ്പൂണിത്തുറയിൽ നടന്ന ഒരു പരിപാടിയിൽ വെച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നടത്തിയ മറ്റേ മോനേ എന്ന പരാമർശം തന്നെ ഉദ്ദേശിച്ചാണെന്ന് മന്ത്രി കെബി ​ഗണേഷ് കുമാർ. അത് അദ്ദേഹത്തിന്റെ സംസ്കാരമായിരിക്കുമെന്നും തനിക്ക് പ്രശ്നമൊന്നുമില്ലെന്നും മന്ത്രി പറയുന്നു. കേരളത്തിൽ എയിംസ് എത്തുമെന്ന വാദത്തിനിടെയായിരുന്നു സുരേഷ് ​ഗോപിയുടെ പരാമർശം. എയിംസ് വരില്ല എന്ന് താൻ പറഞ്ഞതായിരിക്കും സുരേഷ് ​ഗോപിയെ ചൊടിപ്പിച്ചതെന്നും പറഞ്ഞ അദ്ദേഹം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചാണ്ടി ഉമ്മൻ തനിക്കെതിരെ രം​ഗത്ത് വരികയാണെന്നും ​ഗണേഷ് കുമാർ ആരോപിക്കുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.