സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

20 കോടി തൂക്കി ഗില്ലി റീ റിലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ളപതി വിജയ് നായകനായി എത്തിയ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ഗില്ലി റീ റിലീസില്‍ റെക്കോഡ് കളക്ഷനുനായി ബോക്‌സ് ഓഫീസില്‍ മുന്നേറുന്നു.ഒരു വാരത്തിനുള്ളില്‍ സിനിമ 20 കോടിയിലധികം രൂപ നേടി കഴിഞ്ഞു.ഇതോടെ തമിഴകത്തെ റീ റിലീസുകളില്‍ 20 കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യ ചിത്രമായി ഗില്ലി മാറിയിരിക്കുകയാണ്.ഇതിനുമുന്‍പ് നിരവധി താരങ്ങളുടെ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും അതിനൊന്നും ഉണ്ടാക്കാന്‍ സാധിക്കാത്ത സ്വീകാര്യതയാണ് ഗില്ലിക്ക് ലഭിക്കുന്നത്.

ഐപിഎലില്‍ ആര്‍സിബിക്ക് ഇന്ന് നിര്‍ണ്ണായക മത്സരം

2004 ഏപ്രില്‍ 16നായിരുന്നു ഗില്ലിയുടെ ആദ്യ റിലീസ്.320 തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്.എട്ട് കോടി ബജറ്റിലെത്തിയ ഗില്ലി 50 കോടി ക്ലബ്ബിലെത്തിയ വിജയ്‌യുടെ ആദ്യ സിനിമ കൂടിയായിരുന്നു.ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തില്‍ പ്രകാശ് രാജ്,തൃഷ, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Tags :

Recent News

Advertisement