സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഈ ജാനകിക്കു അതെ പേരിൽ റിലീസ് നൽകുക; പ്രതീഷ് ശേഖർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദ്യമായല്ല ഇന്ത്യൻ സിനിമയിൽ ജാനകി എന്ന പേര് ഒരു സിനിമക്ക് ഉപയോഗിക്കുന്നത്. മലയാള സിനിമയിലും ഇതിനു മുന്നേയും ജാനകി എന്ന പേര് ഉപയോഗിച്ച് സിനിമ വന്നിരുന്നു. 2003ൽ റിലീസ് ചെയ്ത janaki weds sreeram, 2013 ൽ തെലുഗ് ചിത്രം alias janaki, 2018ൽ മലയാള ചിത്രം ജാനകി, 2023ൽ മലയാള ചിത്രം ജാനകി ജാനേ തുടങ്ങിയവ എനിക്കോർമ്മ വരുന്ന അതിൽ ചിലതു മാത്രം .. ഈ പേരുകളിൽ ഒന്നും ജാനകിയുടെ ആ പേരിനു കത്രിക വച്ചിട്ടില്ലെന്ന് പിആർഒ പ്രതീഷ് ശേഖർ പറഞ്ഞു.

പക്ഷെ കഴിഞ്ഞ ദിവസം റിലീസ് ചെയ്യേണ്ട ജാനകി vs സ്റ്റേറ്റ് ഓഫ് കേരളക്ക് കേരള സ്റ്റേറ്റിനും ജനങ്ങൾക്കും ഭരണാധികാരികൾക്കും ഇല്ലാത്ത ആകുലത സെൻസർ ബോർഡിന് എന്താണെന്നു മനസ്സിലാകുന്നില്ല. ഒരു ചലച്ചിത്രത്തിന് പേരിടാനുള്ള ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക.

കേരളത്തിലെ സിനിമാ പ്രവർത്തകർ, സിനിമാ ആവിഷ്കാര സ്വതന്ത്ര്യത്തിനു വേണ്ടി നടത്തുന്ന സമരത്തിനൊപ്പം .. ഈ ജാനകിക്കു അതെ പേരിൽ റിലീസ് നൽകുക . സിനിമക്ക് നീതി നൽകുക ..എന്നും സിനിമയോടൊപ്പം എന്നു അദ്ദേഹം വ്യക്തമാക്കി.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.